ജിഷിനും,വരദയും ഒന്നിച്ചു! സന്തോഷമായെന്നു ആരാധകർ

കുടുംബ പ്രേഷകരുടെ പ്രിയങ്കരരായ താര ദമ്പതികൾ ആയിരുന്നു ജിഷിൻ മോഹനും, വരദയും, കുറെ കാലങ്ങൾ ആയി ഇരുവരും ബന്ധം വേർപിരിയുന്നു എന്നും പരസ്പരം പിരിഞ്ഞു ജീവിക്കുകയാണ് എന്നുള്ള വാർത്തകൾ ആയിരുന്നു സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നത്, അതിനു കാരണം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റയിൽ നിന്നും പിൻവലിച്ചതിനാൽ ആയിരുന്നു എന്നാൽ ഇപ്പോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത ആണെത്തുന്നത്.

കഴിഞ്ഞ ദിവസം ജിഷിൻ ആത്മ എന്ന സീരിയൽ അസ്സോസിയേഷനെന്റെ മീറ്റിംഗിൽ എത്തിയപ്പോൾ തനറെ ഭാര്യ വരദയോടൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയിൽ ജിഷിന്പങ്കുവെച്ചത്, ഈ ചിത്രം കണ്ടു ആരാധകർ നിരവധി കമെന്റ് ആണ് അയക്കുന്നത്, രണ്ടുപേരും ഒന്നിച്ചോ, വളരെ സന്തോഷമെന്നാണ് ആരാധകർ പറയുന്നത്,

എന്നാൽ ജിഷിൻറെ അതിലേ കുറിപ്പ് ഒരു സംശയം പോലെയാണ് വീണ്ടും ആരാധകർക്ക് തോന്നുന്നത്. ഇവർ ഇവരുടെ സൗഹൃദമാണ് സൂക്ഷിക്കുന്നത് എന്ന തരത്തിൽ ആയിരുന്നു ആ കുറിപ്പ , കുറേപേർ ചോദിക്കാറുണ്ട് എന്താ വരദയോടൊപ്പമുള്ള ഫോട്ടോ ഇടാത്തത് എന്ന്. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പം ആണ് എന്നാൽ ഉത്തരങ്ങൾ പറയാൻ ആണ് പ്രയാസം, ഉത്തരം പറഞ്ഞാലോ ചില ചോദ്യങ്ങൾ അവശേഷിക്കും. ചിലപ്പോഴേക്ക് പ്രതീഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം, അല്ലെന്നറിയാമെങ്കിലും ചിലർ സുഖമല്ലേ എന്ന്, അല്ലെന്നു പറയണമെന്നുണ്ടെങ്കിലും മുഖത്തു പുഞ്ചിരി വിടർത്തി നമ്മൾ പറയും അതെ എന്ന്, ചില ചോദ്യങ്ങൾ അങ്ങനെയാണ്, ചില ഉത്തരങ്ങളും ജിഷിൻ കുറിച്ച്, എന്താണിങ്ങനെ സംശയവുമായി ആരാധകർ

Suji

Entertainment News Editor

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

45 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago