ഈ മനുഷ്യനെ ആദ്യം ഇത്തിരി പേടി ആയിരുന്നു. സീനിയർ ആർട്ടിസ്റ്റ് എന്ന ബഹുമാനത്തോട് കൂടിയ ഒരു പേടി.

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നടനായ സാജൻ സൂര്യയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം എന്നാൽ ഇപ്പോൾ താരത്തിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനും നടനുമായ ജിഷിൻ മോഹൻ പങ്ക് വെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് തമാശ രൂപേണയുള്ള പോസ്റ്റാണ് ജിഷിൻ മോഹൻ പങ്ക് വെച്ചിരിക്കുന്നത് ജിഷിന്റെ വാക്കുകൾ ഇങ്ങനെ : ഈ മനുഷ്യനെ ആദ്യം ഇത്തിരി പേടി ആയിരുന്നു. സീനിയർ ആർട്ടിസ്റ്റ് എന്ന ബഹുമാനത്തോട് കൂടിയ ഒരു പേടി. പിന്നീട് ATMA (Association of Television Media Artist) യുടെ ക്രിക്കറ്റ്‌ ടീമിൽ ഒന്നിച്ചപ്പോൾ കുറച്ച് കൂടി അടുത്തു.

എങ്കിലും ഒരു distance keep ചെയ്തിരുന്നു. പക്ഷെ നമ്മുടെ ബന്ധം ദൃഢമായത് ജീവിതനൗക സീരിയൽ ലൊക്കേഷനിൽ വച്ചായിരുന്നു. ആദ്യ lockdown കഴിഞ്ഞ് ഷൂട്ടിനു അനുമതി ലഭിച്ചപ്പോൾ നമ്മളെല്ലാം ഷൂട്ട് നടക്കുന്ന വീട്ടിൽ തന്നെ പത്തു പതിനഞ്ചു ദിവസത്തോളം സ്റ്റേ ചെയ്ത് ഷൂട്ട് നടത്തി. ഒരേ റൂമിൽ താമസിച്ച ആ പതിനഞ്ചു ദിവസം ധാരാളമായിരുന്നു പരസ്പരം മനസ്സിലാക്കാൻ. അന്ന് സാജൻ ചേട്ടൻ പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു .”നിന്നെ എനിക്ക് പണ്ട് ഇഷ്ടമേയല്ലായിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് നിന്നെ ഇഷ്ടമാ” എന്ന്. ഞാൻ പണ്ട് ഭയങ്കര അലമ്പായിരുന്നു, ഇപ്പൊ നന്നായത്രേ. എന്തായാലും അതിന് ശേഷം നമ്മൾ നല്ല കട്ട ഫ്രണ്ട്‌സ് ആയി. എന്ത് കാര്യത്തിനും ഉപദേശം സ്വീകരിക്കാൻ പറ്റിയ ഒരു ഏട്ടൻ. അതാണ് എനിക്ക് സാജൻ ചേട്ടൻ. സീരിയലിലെ മമ്മുക്ക എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം സാജൻ ചേട്ടന്.. ജന്മദിനാശംസകൾ എന്നായിരുന്നു ജിഷിന്റെ വാക്കുകൾ.

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago