ബിഗ്ബോസ് സീസണ് 5 വിജയിയായ അഖില്‍ മാരാറെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ആദ്യ ആഴ്ച മുതല്‍ താനൊരു ബി?ഗ് ബോസ് മെറ്റീരിയല്‍ ആണെന്ന് തെളിയിച്ച ആളാണ് അഖിലെന്നും അതിനുള്ള അം?ഗീകാരം ആണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയ അഖിലിന് വലിയ വരവേല്‍പ്പാണ് കൊല്ലംകാര് നല്‍കിയത്. ഇതിന്റെ വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.
ആരാധകരുടെയും നാട്ടുകാരുടെയും സ്നേഹം കാണുമ്പോള്‍ സത്യത്തില്‍ തനിക്ക് പേടിയാണ് തോന്നുന്നതെന്നും എടുത്ത് പൊക്കിയപോലെ എടുത്ത് താഴേയിടാനുള്ള പരിപാടിയാണെന്ന് അറിയാമെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഖിലിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിലെ മികച്ച ഒരു സംവിധായകനും തിരക്കാധാകൃത്തും ആയി മാറാന്‍ അയാള്‍ക്ക് സാധിക്കട്ടെയെന്നാണ് ജിതിന് ജോസഫ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
‘ ഇത്രയും ആളുകള്‍ എന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ അഹങ്കാരിയും എടുത്തുചാട്ടക്കാരനുമായ ഞാന്‍ കൂടുതല്‍ എളിമയുള്ളവന് ആകേണ്ടിയിരിക്കുന്നു ‘
‘അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ’
BB വിന്നര്‍ ആയ ശേഷം ലഭിച്ച fame ദുരുപയോഗം ചെയ്തു പിന്നീട് പരിഹാസ്യര്‍ ആയി തീര്‍ന്ന പലരെപ്പോലെയും അഖില്‍ ആകില്ല എന്ന് അയാളുടെ ഈ വാക്കുകള്‍ കേട്ടാല്‍ മനസ്സിലാകും. ജോജുവുമായി ആണ് അടുത്ത സിനിമ എന്ന് കേള്‍ക്കുന്നു. ഒരു artist എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഈ വിജയത്തോടെ അഖില്‍ ന് തുറന്നു കിട്ടട്ടെ. മലയാളത്തിലെ മികച്ച ഒരു സംവിധായകനും തിരക്കാധാകൃത്തും ആയി മാറാന്‍ അയാള്‍ക്ക് സാധിക്കട്ടെ ??
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…