ഞാൻ എല്ലാം തുറന്നു പറഞ്ഞാൽ ചേച്ചി തലയിൽ ഹെൽമറ്റ് വെച്ച് നടക്കേണ്ടി വരും

കഴിഞ്ഞ ദിവസം ആണ് റിതു ജിയാ ഇറാനിയുടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത്. തനിക് ഒരു പ്രണയം ഉണ്ടെന്നു ബിഗ് ബോസ്സിൽ വെച്ച് ലാലേട്ടനോട് പറഞ്ഞത് സത്യം ആണെന്നും എന്നാൽ ആ പ്രണയം താൻ ഇത് വരെ തുറന്ന് പറഞ്ഞിട്ടില്ല എന്നുമാണ് റിതു പ്രതികരിച്ചത്. നമുക്ക് പലരോടും പ്രണയം തോന്നാം, എന്നാൽ അതെല്ലാം അവരോട് പറയാൻ കഴിഞ്ഞെന്ന് വരില്ലല്ലോ, അത് പോലെ തന്നെ ആയിരുന്നു തന്റെ പ്രണയവും എന്നാണ് റിതു പറഞ്ഞത്. പിന്നെ സോഷ്യൽ മീഡിയയിൽ പല തരത്തിൽ ഉള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട് എന്നും എന്നാൽ അതിനോട് പ്രതികരിക്കാനുള്ള ശരിയായ സമയത്ത് താൻ പ്രതികരിക്കും എന്നുമാണ് റിതു പറഞ്ഞിരുന്നത്. ഇതിനു ശേഷം നിരവധി ചോദ്യങ്ങൾ ആണ് ജിയാ ഇറാനിയോട് ആരാധകർ ചോദിച്ചത്.

ഋതുവിന് മറുപടി നൽകണം എന്ന ഒരു യുവതിയുടെ ആവശ്യത്തിനാണ് ജിയാ പ്രതികരിച്ചിരിക്കുന്നത്. ഇതിന്റെ വിശദീകരണം നൽകാൻ എനിയ്ക്ക് അരമണിക്കൂറത്തെ കാര്യമേ ഉള്ളു. എന്റ്റെ ഭാഗത്ത് ആണ് സത്യം. അതിന്റെ തളിവുകളും എന്റെ കയ്യിൽ ഉണ്ട്. അത് കൊണ്ട് എന്തിങ്കിലും ഒരു ഓൺലൈൻ മാധ്യമത്തിന്റെ വിളിച്ച് ഒരു ഇന്റർവ്യൂ കൊടുത്ത് തെളിവ് സഹിതം നിര്ത്തിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോൾ ഉള്ളു. പക്ഷെ ഞാനത് ചെയ്യാത്തത്, അതൊക്കെ ഞാൻ പറഞ്ഞാൽ ചേച്ചി പിന്നെ തലയിൽ ഹെൽമറ്റ് വെച്ച് നടക്കേണ്ടി വരും. നമ്മൾ എങ്കിലും അതിന്റെ മര്യാദ കാണിക്കണം.

ഇവൾ ഇപ്പോൾ എന്തൊക്കെ ആണ് പറയുന്നത് എന്ന് ഇവൾക്ക് തന്നെ അറിയില്ല. ചോറ് തിന്നുന്നവർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ് ഇവൾ ഇപ്പോൾ പറയുന്നത്. ഈ മന്ദബുദ്ധിയ്ക്ക് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിൽ ആയിരുന്നു, എന്നാൽ പിന്നെ അത് വേണ്ടെന്ന് വെച്ചെന്നോ മറ്റോ പറഞ്ഞാൽ പോരായിരുന്നോ. പക്ഷെ ഇവള്‍ തീരെ അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് പറയുന്നത്. കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പോലും അവൾക്ക് ഇപ്പോൾ അറിയില്ല. ഇവിടുന്നു പോയപ്പൾ കുറച്ച് ബോധം ഒക്കെ ഉള്ള ആൾ ആയിരുന്നു. എന്നാൽ തിരിച്ച് വന്നപ്പോൾ അങ്ങനെ ഉള്ള ബോധം ഒന്നും ഇല്ലാത്ത മറ്റേതോ ഒരാൾ ആണെന്നും ജിയാ പറയുന്നു.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago