ശാലിനി, കുഞ്ചാക്കോ എന്ന പെയർ പോലെ തന്നെ പ്രേക്ഷകർക്ക് ഒരുപാടു ഇഷ്ട്ടമുള്ള താരങ്ങൾ ആയിരുന്നു കുഞ്ചാക്കോ ബോബനും, ജോ മോളും, ഇരുവരും ഒന്നിച്ച അഭിനയിച്ച നിറം, മയിൽപീലി കാവ്, തുടങ്ങിയ ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഒരുപാടാണ്, ഇപ്പോൾ നിറത്തിലെ വര്‍ഷയും, എബിയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്, 25 വര്‍ഷങ്ങള്‍ക്ക് ശേഷം ചാക്കോച്ചനും, ജോമോളും കണ്ടുമുട്ടിയിരിക്കുകയാണ്, ഇരുവരുടയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചത് ജോമോൾ ആയിരുന്നു, ചാക്കോച്ചൻ, ജെമോൾ എന്നിവരുടെ ഈ ചിത്രം കണ്ടു നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്, ഇരുവരെയും ഈ ചിത്രത്തിൽ കണ്ടപ്പോൾ രണ്ടുപേരും ഒന്നിച്ചഭിനയിച്ച മൂവികൾ ആണ് ഓർമ്മ വരുന്നത്, നിറത്തിലെ എബിയും,വര്‍ഷയും, അതുപോലെ മയിൽ പീലിക്കാവ് തടുങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ.
ചിത്രത്തിൽ ഇരുവരും നിറഞ്ഞ ചിരിയുമായാണ് നില്കുന്നത്, ഈ ചിത്രത്തിന് ജോമോൾ നൽകിയിരിക്കുന്ന ടാഗ് തന്നെ 25 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ എന്നാണ്. ഇപ്പോൾ ജോമോൾ പങ്കുവെച്ച ഈ ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…