അന്നും ഇന്നും നിലവാരമില്ലാത്ത കഥാപാത്രമായാണ് ആടുതോമയെ എനിക്ക് തോന്നിയത്!

ബില്ല് വന്നപ്പോൾ മുങ്ങിയ ്ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടികം’ എന്ന സിനിമ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനികളിൽ ഒന്നാണ്. 1995 റിലീസ് ചെയ്ത സിനിമ അന്നത്തെ സൂപ്പർഹിറ്റ് വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് ഏതാണ്ട് അന്ന് ലഭിച്ച അതേ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ഫടികം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.എന്നാൽ സംവിധായകനായ ജോൺ ഡിറ്റോ പറയുന്നത് അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമായാണ് ആടുതോമയെ എങ്ങനെ വിലയിരുത്തിയിട്ടും എനിക്ക് തോന്നിയത് എന്നാണ്.

”സ്ഫടികം 1995 ൽ കണ്ടു.പിന്നെ ചറപറ ടി.വി.യിലും കാസറ്റിലും സിഡിയിലും കണ്ടു..പക്ഷെ അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമായാണ് ആടുതോമയെ എങ്ങനെ വിലയിരുത്തിയിട്ടും എനിക്ക് തോന്നിയത്.അടൂർ സാർ പറഞ്ഞതു പോലെ നല്ലവനായ ഗുണ്ട…മലയാള സിനിമയിൽ നിലവാരമുള്ള കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന ഇടത്തേക്കാണ് ഭദ്രൻ എന്ന സംവിധായകൻ സ്ഫടികം വലിച്ചിടുന്നത്.കിരീടം എന്ന സിനിമയിൽ മനോഹരമായ രീതിയിൽ ട്രാൻസിഷൻ നടത്തുന്ന നായകനു പകരം ക്രിമിനൽ ആക്റ്റിവിറ്റിയാണ് സ്ഫടികത്തിൽ കാണുന്നത് .ഒരു വയലൻസ് മൂവിയാണ് സ്ഫടികം.തിലകൻ, കെപിഎസി ലളിത തുടങ്ങിയ ഒന്നാംകിട അഭിനേതാക്കളുടെ സാന്നിദ്ധ്യവും അഭിനയവുമാണ് സ്ഫടികത്തിലെ ഏക ആശ്വാസം.കമേഴ്‌സ്യൽ സിനിമയായാലും മലയാള സിനിമയ്ക്ക് ഒരു നിലവാരമുണ്ടായിരുന്നു. അതിനെ തെലുങ്കു നിലവാരത്തിലേക്ക് വീഴ്ത്തിയത് സ്ഫടികത്തിലൂടെ ഭദ്രൻ സാറാണ് .സ്ഫടികം മഹാസംഭവമാണെന്ന് ഇപ്പോഴും കരുതുന്ന ഭദ്രൻ സാറിനോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ..സ്ഫടികം ബാലേ,സ്ഫടികം നാടകം,സ്ഫടികം തുള്ളൽ ഇവകൂടി സംവിധാനം ചെയ്താൽ മിനിമം 50 കൊല്ലം കൂടി ഇതുമായി കഴിച്ചുകൂട്ടാം.അടൂരിന്റെ നല്ലവനായ ഗുണ്ട എന്ന പ്രയോഗത്തിൽ അടൂരിനു നേരെ പലരും കുതിച്ചുചാടി. എത്ര ആപ്റ്റ് ആന്റ് ഷാർപ് ആണ് അത്. ഇനിയെങ്കിലും ലാലേട്ടൻ പഴയകാല ഗോഷ്ടികൾക്ക് ഡിജറ്റിൽ പുനർജൻമം നൽകരുത്. വേണമെങ്കിൽ കിരീടം, ദശരഥം തുടങ്ങിയ പടങ്ങൾ റീ റിലീസ് ചെയ്യുക..2000 കിഡ്‌സും 90 കിഡ്‌സും അറിയട്ടെ, ലാലേട്ടാ നിങ്ങൾ അസാധ്യ നടനായിരുന്നു എന്ന് ”എന്നാണ് ജോൺ ഡിറ്റോ പറയുന്നത്


മോഹൻലാലിനെ കൂടാതെ തിലകൻ, നെടുമുടി വേണു, കപിഎസി ലളിത, ഉർവ്വശി, എൻ എഫ് വർഗീസ,ചിപ്പി, ഇന്ദ്രൻസ, ശ്രീരാമൻ, സിൽക്ക് സ്മിത തുടങ്ങിയവരാണ് സിനിമയിലെ പ്രധാനതാരങ്ങൾ.സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും സിനിമയുടെ ദൈർഘ്യം കൂട്ടിയിട്ടുമാണ് സ്ഫടികം റീ റിലിസ് ചെയ്തത്‌

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

52 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago