കല്യാണിയെ വീട്ടിൽകൊണ്ടുപോയി വളർത്താൻ തോന്നിയിട്ടുണ്ട്! എന്റെ രണ്ടുപെൺമക്കളിൽ ഒരാൾ ആയിട്ട്, ജോണി ആന്റണി

സംവിധായകനും, നടനുമായ ജോണി ആന്റണി ഇപ്പോൾ നടി കല്യാണി പ്രിയദര്ശനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കുട്ടിയാണ് കല്യാണി, എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്  എന്റെ വീട്ടിൽ കൊണ്ടുപോയി വളർത്താൻ, എനിക്ക് രണ്ടു പെൺകുട്ടികളാണ്. അതിലൊരാൾ ആയി  വീട്ടിൽ വളര്ത്തണമെന്ന്, അതുപോലെയാണ് അവളുടെ പെരുമാറ്റം. ലൊക്കേഷനിൽ അവളുടെ പെരുമാറ്റം എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിച്ചിട്ടുണ്ട് ജോണി ആന്റണി പറയുന്നു.

കല്യാണിയെ പോലെ തന്നെയാണ് തനിക്ക് പ്രണവിനെയും വളരെ ഇഷ്ട്ടമാണ്, തനിക്ക് സമീപം പ്രണവ് ഉണ്ടെങ്കിൽ നല്ലൊരു പോസറ്റീവ് എനർജി ആയാണ് തോന്നിയിട്ടുള്ളത്. പ്രണവ് ഒരുപാട് യാത്ര ചെയ്യുന്നത് കൊണ്ട് അടുത്ത് നിൽകുമ്പോൾ ഒരു മുനികുമാരനെ പോലെയാണ് ഫീൽ ചെയ്യുന്നത് ജോണി ആന്റണി പറയുന്നു. കല്യാണിയുടെ പുതിയ ചിത്രം മൈക്കിൽ ഫാത്തിമ  ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്, അതുപോലെ ജോണി ആന്റണി യുടെ പുതിയ ചിത്രം മഹാറാണി ഇപ്പോൾ തീയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്.

ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന മഹാറാണി  നവംബർ 24 നെ ആണ് തീയറ്ററുകളിൽ റിലീസ് ആയത്, ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് നടൻ ജോണി ആന്റണി ചെയ്യ്തിരിക്കുന്നത്, ഷൈൻ ടോം ചാക്കോ, ബാലു വര്ഗീസ്, റോഷൻ മാത്യു, നിഷ സാരംഗി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

 

Suji

Entertainment News Editor

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

39 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago