ജോജു ജോര്‍ജ്ജ് പ്രധാന വേഷത്തിലെത്തുന്ന ‘പീസ്’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തു വന്നു. ഗാനം ആലപിച്ചിരിക്കുന്നത് ജോജു ജോര്‍ജ്ജ് തന്നെയാണ്.
ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. കോസ്റ്റ്യൂം, പാട്ടിന്റെ ദൃശ്യപശ്ചാത്തലം എന്നിവ പുതുമ പുലര്‍ത്തുന്നതാണ്. ആശാ ശരത്ത്, രമ്യാനമ്പീശന്, അനില്‍ നെടുമങ്ങാട്, സിദ്ധിഖ്, മാമുക്കോയ, അദിതി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്സന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നവാഗതനായ സന്‍ഫീര്‍ കെ കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 80 ദിവസങ്ങള്‍ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ദിനു മോഹന്‍ എഴുതിയ പാട്ടിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സന്‍ഫീറും സംഗീത സംവിധായകനായ ജുബൈര്‍ മുഹമ്മദും ചേര്‍ന്നാണ്.
സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ദയാപരന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ. ഷമീര്‍ ജിബ്രാന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രസംയോജനം- നൗഫല്‍ അബ്ദുള്ള, കലാസംവിധാനം – ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് – ഷാജി പുല്പള്ളി, വസ്ത്രധാരണം- ജിഷാദ് ഷംഷുദ്ദീന്‍. പി ആര് ഓ: മഞ്ജു ഗോപിനാഥ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…