ശക്തമായ കഥപാത്രങ്ങൾ ചെയ്യുന്ന ഒരു മലയാള നടൻ ആണ് ജോജു ജോർജ്, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം പുലിമട ഇപ്പോൾ തീയറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്, ഈ ചിത്രത്തിൽ ജോജുവിനൊപ്പം നായിക ആയി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർഹീറോയിൻ ഐശ്വര്യ രാജേഷ് ആണ്, അനേക ചിത്രങ്ങൾക്ക് ദൃശ്യ ചാരുത നൽകിയ ക്യാമറ മാൻ വേണു ആണ് ഈ ചിത്രത്തിന്റെയും ക്യാമറ ചലിപ്പിക്കുന്നത്.
ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും ഒരുക്കിയിരിക്കുന്നത് എ കെ സാജൻ ആണ്, ഒപ്പം ക്യമറമാൻ വേണുംവും, പ്രേക്ഷകർക്ക് ഒരുപാടു നല്ല ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് എ കെ സാജൻ, അതുപോലെ അനേകം ചിത്രങ്ങളിൽ ദൃശ്യ വിസ്മയം തീർത്ത ഒരു ക്യമറാമാൻ ആണ് വേണു, ഇരുവരും ചേർന്നൊരുക്കിയ ഈ ചിത്രം ഒരു സൂപ്പർഹിറ്റ് ആകുമെന്നാണ് ആരാധകരുടയും പ്രതീഷ
ചിത്രത്തിൽ ജോജുവിനെയും ഐശ്വര്യ രാജേഷിനെയും കൂടാതെ ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, ജിയോ ബേബി, ലിജോ മോൾ, സോനാ നായർ, ബാലചന്ദ്ര മേനോൻ, കൃഷ്ണപ്രഭ, ജോണി ആന്റണി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രം ഇപ്പോൾ റിലീസിനായി ഉടൻ എത്തുകയാണ്, തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…