Categories: Film News

മോശം കമന്റ് ഇടവന് മറുപടിയുമായി ജോമോൾ ജോസഫ് !!

പുരോഗമന ചിന്താ ധാരകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ജനശ്രെധ ആകര്‍ഷിച്ച യുവതിയാണ് ജോമോള്‍ ജോസഫ്‌. സ്ത്രീകള്‍ പുറത്തുപറയാന്‍ മടിക്കുന്ന പലകാര്യങ്ങളും ജോമോള്‍ തുറന്ന് ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്. ഇപ്പോൾ തന്റെ പോസ്റ്റുകൾക്ക് മോശം കമന്റ് ഇട്ടവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം, തന്റെ ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. കുറച്ചു ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് ആഗ്രഹിക്കുകയാണ്.. എന്റെ പോസ്റ്റുകൾക്കും വീഡിയോകൾക്കും അടിയിൽ വന്ന് വളരെ മോശമായി കമന്റ് ഇടുകയും, support കമന്റ്‌ ഇടുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ചില തൊലിയാർ മണിയന്മാരെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആ തൊലിയാർ മണിയന്മാർ ഇതുവരെ ചെയ്ത ഊളത്തരം ഞാൻ ക്ഷമിച്ചു. ഇനി മുതൽ ഇമ്മാതിരി ഊളത്തരം കാണിക്കുന്ന ഊളകളെ block ചെയ്ത് എടുത്ത് പുറത്തേക്കിടുന്നതാണ്.

ഇത് എന്റെ profile ആണ്. ഇവിടെ എനിക്ക് സൗകര്യമുള്ളത് എഴുതും, കാണാൻ ആളുണ്ടെൽ എനിക്ക് സൗകര്യമുള്ളത് ഞാൻ കാണിക്കും. (note the point, നിങ്ങള്ക്ക് സൗകര്യമുള്ളതല്ല, എനിക്ക് സൗകര്യമുള്ളത്). ഞാൻ എഴുതുന്നത് വായിക്കാനും ഞാൻ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവർക്ക് എന്നെ unfollow ചെയ്തു പോകാം. ഇത്തരം ആളുകൾ എത്രയും പെട്ടന്ന് unfollow ചെയ്യുന്നതാകും നല്ലത്, കാരണം ഇപ്പോൾ വന്ന കാഴ്ചകൾ ദഹിക്കാത്ത നിങ്ങൾക്ക് ഇനി അങ്ങോട്ട് വരാനുള്ള കാഴ്ചകൾ ഒട്ടും ദഹിക്കണം എന്നില്ല. Unfollow ചെയ്തിട്ടും എന്റെ പോസ്റ്റുകൾ നിങ്ങളെ അലോസരപെടുത്തുന്നു എങ്കിൽ, നിങ്ങൾക്ക് എന്നെ block ചെയ്യാവുന്നതാണ്. ഒരു കാര്യം ഓർമ വേണം, ഞാൻ നിങ്ങളെ അല്ല follow ചെയ്യുന്നത്, നിങ്ങൾ എന്നെയാണ് follow ചെയ്യുന്നത്.. ഇത് എന്റെ space ആണ്, ഇവിടെ വരുന്നവർ എങ്ങനെ ഇടപെണം എന്നത് ഞാനാണ് തീരുമാനിക്കുന്നത്, അല്ലാതെ വരുന്നവർക്ക് അഴിഞ്ഞാടാൻ ഉള്ള സ്പേസ് അല്ല ഇവിടം. എന്നാണ് താരം കുറിച്ചിരിക്കുന്നത്.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

8 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

9 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

9 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

13 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

15 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

16 hours ago