സ്ത്രീവിരുദ്ധതയുടെ ഏതറ്റവും ആണുങ്ങളുടെ കൂടെ നാണമില്ലാതെ പോകുന്നവർ. ജോഷിനയുടെ പോസ്റ്റ് വൈറലാകുന്നു.

ആരാണിവൾ?! കസിൻസിനൊപ്പം കണ്ണൂരിലെ കള്ളുഷാപ്പിൽ പോകുന്നവൾ. കെട്ടിയവനെ വീട്ടിലെത്തുന്ന നിമിഷം തന്നെ ഓടിച്ചിട്ട് ഉമ്മ വെയ്ക്കുന്നവൾ. അടുത്തതായി പുതിയ ട്രെന്റിങ് ഐറ്റം കൂടി അവതരിപ്പിക്കൂ ഗയ്സ്, ഷോർട്ട്സിടുന്നവൾ. സത്യത്തിൽ ആൺലീഗിനെ അപ്പാടെ മലർത്തിയടിക്കും ഈ അന്തംകമ്മി കാലാൾ വെട്ടുകിളിക്കൂട്ടം വ്യക്തിഹത്യയിലും സ്ത്രീവിരുദ്ധപരാമർശങ്ങളിലും.കൂടെയുള്ള ചില സ്ത്രീകളോ.. സ്ത്രീവിരുദ്ധതയുടെ ഏതറ്റവും ആണുങ്ങളുടെ കൂടെ നാണമില്ലാതെ പോകുന്നവർ. സ്വന്തം പാർട്ടിയിലെ പുരുഷന്മാർ തന്നെ സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പം ഡിസ്കസ്സ് ചെയ്തറിഞ്ഞപ്പോൾ മിണ്ടാതെയിരുന്നവർ ( കൂട്ടത്തിലെ ചില മിടുക്കികൾ മാത്രം മിണ്ടിയപ്പോൾ, ചത്തപോലെ കിടന്നവർ)അന്തസ്സില്ലാത്ത എന്തൊരു അറുബോറൻ ചീളുകൾ!! ഒരു മറുപടി പോലും തിരിച്ച് കൊടുക്കാൻ തോന്നാത്തത്ര ‘പ്രെഡിക്റ്റീവ് പാറ്റേൺ ബിഹേവിയർ’ കാട്ടുന്ന വെട്ടുകിളിക്കൂട്ടം.

(ഇൻബോക്സിൽ വന്ന് എനിക്കെതിരെ നടക്കുന്ന ‘സ്വഭാവഹത്യ’ അറിയിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളെ acknowledge ചെയ്യാൻ മാത്രം ഇതിവിടെ. ഇൻബോക്സിൽ മറുപടി തരാൻ ജോലിയ്ക്കിടെ പറ്റുന്നുനില്ല.People, I am alright. Thanks for letting me know what has been going on. Please do ignore. ) ബൈദവേ ഈ അറുചീളുകേസുകൾക്ക് എന്നെ ഓൺലൈനിൽ ‘ഇരയായി’ ഫീലു ചെയ്യിക്കണമെങ്കിൽ ഇച്ചിരി നന്നായി കഷ്ടപ്പെടേണ്ടി വരും. ‘ മന്ത്രിയപ്പൂപ്പനെ’ ചുട്ടെടുക്കുന്നതിനെ വിമർശിച്ചതിനാണ് അടവെച്ച് വിരിയിച്ച വെട്ടുകിളികളുടെ ഈ പുവർ പെർഫോമൻസ്!

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

9 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

21 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

29 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

41 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

56 mins ago