Categories: Film News

കരിയറിന് വേണ്ടിയല്ല തങ്ങൾ മുംബൈയിലേക്ക് മാറിയത് ! വെളിപ്പെടുത്തലുമായി ജ്യോതിക

കുറച്ചു കാലങ്ങളായി ഭർത്താവും നടനുമായ  സൂര്യയുടെ കുടുംബവുമായി നടി ജ്യോതികയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നു വാർത്തകൾ എത്തിയിരുന്നു, ഇതേ തുടര്‍ന്ന് നടി കുട്ടികളുമൊത്ത് മുംബൈയിലേക്ക് താമസം മാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. മുംബൈയിലേക്ക് മാറിയത് സത്യമാണ് എന്നാല്‍ കരിയര്‍ ലക്ഷ്യമാക്കിയല്ല താന്‍ മുംബൈയിലേക്ക് മാറിയത് എന്ന് വ്യക്തമാക്കുകയാണ് നടി ജ്യോതിക ഇപ്പോൾ, വര്‍ക്കുകള്‍ വരുന്നത് മുംബൈയില്‍ നിന്ന്ണ്. പക്ഷെ മുംബൈയിലേക്ക് മാറുമ്പോഴുള്ള ലക്ഷ്യം അതായിരുന്നില്ല നടി പറയുന്നു

ന്റെ കരിയറിന് ഒരു ഓര്‍ഡര്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ഇപ്പോള്‍ പാരന്റ്‌സിനും വയ്യാത്തതു കൊണ്ടാണ് മുംബൈയിലേക്ക് താമസം മാറിയിരിക്കുന്നത്, ഹൈദരാബാദിലേക്ക് താന്‍ ഒരു ഇടവേളയ്ക്ക് ശേഷമാണ് വരുന്നത്. കാരണം തങ്ങള്‍ മുംബൈയിലേക്ക് ഷിഫ്റ്റ് ആയി. വര്‍ക്കുകള്‍ കൂടുതലും വരുന്നത് അവിടെ നിന്നാണ്. എന്റെ കരിയറിന് ഒരു പാറ്റേണുമുണ്ടായിരുന്നില്ല. എവിടെ നിന്നാണോ വര്‍ക്കുകള്‍ വരുന്നത് അവിടെ പോയി ചെയ്യുക എന്നതായിരുന്നു എന്റെ രീതി. തെലുഗു അടക്കമുള്ള ഭാഷകളില്‍ നിന്ന് സിനിമകള്‍ വരുന്നുണ്ട്. ‘കഥ കേള്‍ക്കുന്നുണ്ട്. ചിലതൊക്കെ വളരെ നല്ലതാണ്.

പക്ഷെ കുട്ടികള്‍ വീട്ടില്‍ ഉള്ളതുകൊണ്ട് തന്നെ എനിക്ക് ഓടി നടന്ന് എല്ലാം കൂടി ഒരുമിച്ച് ചെയ്യാന്‍ ഇപ്പോൾ കഴിയില്ല. ഓരോന്ന് ഓരോന്നായി ഞാൻ പറ്റുന്നത് പോലെ ചെയ്യുന്നുണ്ട്. പക്ഷെ കരിയര്‍ ലക്ഷ്യമാക്കിയല്ല മുംബൈയിലേക്ക് ഷിഫ്റ്റ് ആയത്. കൊവിഡിന് ശേഷം അച്ഛനും അമ്മയും കുറച്ച് മോശം അവസ്ഥയിലാണ്. അതുകൊണ്ടാണ് ഷിഫ്റ്റ് ആയത്, ജ്യോതിക പറയുന്നു

Suji

Entertainment News Editor

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

29 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago