2018നെ കുറിച്ച് ചോദ്യം ചോദിച്ചയാളോട് ബ്രാഞ്ച് സെക്രട്ടറിയാണോ എന്ന് ജൂഡ്; പ്രതിഷേധവുമായി കാണികൾ, കോഴിക്കോട് നടന്നത്

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചറർ ഫെസ്റ്റിവൽ സംവാദ വേദിയിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫും കാണികളും തമ്മിൽ തർക്കം. ജൂഡ്, സിനിമ നിരൂപകൻ മനീഷ് നാരായണൻ, ജി ആർ ഇന്ദുഗോപൻ എന്നിവർ അണിനിരന്ന സംവാദത്തിലാണ് തർക്കം ഉണ്ടായത്. വലിയ വിജയമായി മാറിയ 2018 സിനിമയിൽ മുഖ്യമന്ത്രിയെയും സർക്കാർ സംവിധാനങ്ങളെയും അവഗണിച്ചു എന്ന രീതിയിൽ ഒരാൾ ചോദിച്ച ചോദ്യമാണ് തർക്കത്തിൽ കലാശിച്ചത്.

താൻ ഇതിനുള്ള ഉത്തരം ഈ സെഷനാകെ നൽകിയതാണ് എന്നായിരുന്നു ജൂ‍ഡിന്റെ മറുപടി. ചോദ്യം ചോദിച്ചയാൾക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തൻറെ ദേഹത്തേക്ക് ഇടേണ്ടതില്ലെന്നും ജൂഡ് പറയുകയും ചെയ്തു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. കേരളത്തിൻറെ ഒരുമയെ ആണ് ആ ചിത്രത്തിൽ കാണിച്ചത്. അതിനെക്കുറിച്ച് ഞാൻ പറഞ്ഞത് മനസിലായില്ലെന്ന് നിങ്ങൾ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്തയാളാണ് ഞാൻ. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലാകും. അതുകൊണ്ട് ഉത്തരം പറയാൻ സൌകര്യം ഇല്ലെന്ന് ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.

ഇതോടെ ചോദ്യം ചോദിക്കുമ്പോൾ പാർട്ടി അംഗമാണോ എന്ന് പരിശോധിക്കുകയല്ല. ഉത്തരം നൽകുകയാണ് വേണ്ടത് സദസിൽ നിന്നും പ്രതിഷേധം ഉയരുകയായിരുന്നു. ചർച്ചയുടെ മോഡറേറ്ററായ മാധ്യമ പ്രവർത്തകൻ ജോസി ജോസഫ് ഉടൻ ഇടപ്പെട്ട് സംസാരിച്ചു. സിനിമയെ വിമർശിക്കാം, അധിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നും ജോസി പറഞ്ഞു. 2018ൽ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും, നിങ്ങൾ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും ജോസി പറഞ്ഞതോടെ കാണികൾക്കിടയിൽ നിന്നും വീണ്ടും പ്രതിഷേധമുണ്ടായി.

Ajay

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

10 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

12 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

12 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

12 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

12 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

13 hours ago