ഭാര്യയെ പരിഹസിച്ചതിന് ഓസ്കര് വേദിയില്‍ വെച്ച് നടന് വില്‍സ്മിത്ത് അവതാരകനായ ക്രിസിനെ അടിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചിലര്‍ നടനെ പിന്തുണയ്ക്കുമ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നാലിതാ വില്‍ സ്മിത്തിനെ പിന്തുണച്ച് സംവിധായകന് ജൂഡ് ആന്തണി ജോസഫ് രംഗത്തെത്തി.
‘റിയല്‍ സ്റ്റാര്‍ വിത്ത് ഹിസ് വൈഫ്’ എന്ന അടിക്കുറിപ്പോടെ വില്‍ സ്മിത്തിന്റെയും ഭാര്യ ജെയ്ഡ പിന്കറ്റിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ കുറിപ്പ്.
‘Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ , മകളെ അപമാനിച്ചവനെ ആദ്യം സ്പോട്ടില്‍ കൊടുക്കുക , നിങ്ങളുടെ മുന്പില് വച്ചാണെകില്‍ കൊടുത്തില്ലേല് നിങ്ങള്‍ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം’. ജൂഡ് കുറിച്ചു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…