പോതുവെ സിനിമ ആരാധകരുടെ പ്രിയ താരമാണ് തെന്നിന്ത്യൻ സൂപ്പർ നായിക ജ്യോതിക. ചെറിയ ഇടവേളയ്ക്ക് ശേഷം നയികയായും നിർമ്മാതാവായും വിണ്ടും സിനിമരംഗത്ത് സജീവമാവുകയാണ് താരം. 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ശ്രീ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്.
ബൊല്ലന്റ് ഇൻഡസ്ട്രീസിന്റെ സഹസ്ഥാപകനാായ കാഴ്ച വൈകല്യമുള്ള വ്യവസായിയായ ശ്രീകാന്ത് ബൊല്ലയുടെ ജീവചരിത്രമാണ് ശ്രീ എന്ന സിനമ പറയുന്നത്. സിനിമയിൽ നായകനാവുന്നത് രാജ്കുമാർ റാവുവാണ്. ജ്യോതികയെ കൂടാതെ അലയയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്, ശ്രീ സംവിധാനം ചെയ്യുന്നത് തുഷാർ ഹിരാനന്ദാനിയാണ്.
ടി-സീരീസ് ബാനറിൽ ശിവ് ചനാന, നിധി പർമർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ശ്രീ നിർമ്മിക്കുന്നത്. ഡോളി സാജാ കെ രഖ്ന എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് ജ്യോതിക ആദ്യമായി ബോളിവുഡിലെത്തുന്നത്. മികച്ച അഭിനേത്രിയായ ് ജ്യോതിക തമിഴിലെ സൂപ്പർ താരം സൂര്യയുടെ പത്നിയാണ്. തമിഴിൽ ധാരാളം ചിത്രങ്ങളിൽ ജ്യോതിക അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളം, തെലുങ്ക്,ഹിന്ദി ഭാഷകളിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…