ജ്യോതിർമയിക്ക് ഇത് എന്ത് പറ്റിയതാണ്? താരത്തിന്റെ പുതിയ ലുക്ക് കണ്ട് വിശ്വസിക്കാൻ കഴിയാതെ ആരാധകർ!

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജ്യോതിർമയി. 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. 2004 ൽ നിഷാന്ത് കുമാറുമായി വിവാഹിതയായ താരം 2011 ൽ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം 2015 ൽ സംവിധായകൻ അമൽ നീരദുമായി താരം വിവാഹിതയാകുകയും ചെയ്തു. വിവാഹത്തിന് ശേഷവും താരം സിനിമയിൽ സജീവമായിരുന്നു.

Jyothirmayi Image

മാമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘ഭീഷ്മപര്‍വ്വം’. സ്രിയയും ജ്യോതിര്‍മയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നസ്രിയയും ജ്യോതിർമയിയും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ ജ്യോതിർമയിയുടെ പുതിയ ലുക്ക് കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയി പൂജയ്ക്ക് എത്തിയിരിക്കുന്നത്. താരത്തിന്റെ മുടിയാകെ നരച്ചും ആണ് ഇരിക്കുന്നത്. തങ്ങളുടെ പ്രിയ നായികയുടെ ഈ ലുക്ക് കണ്ടു അമ്പരന്നിരിക്കുമായാണ് ആരാധകരും.

Nazriya

ഇതിനു മുന്പും നസ്രിയയും ജ്യോതിർമയിയും തമ്മിൽ ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അപ്പോഴും ഇതേ ലുക്കിൽ തന്നെയാണ് ജ്യോതിർമയി യെങ്കിലും മുടി ഇത്ര നരച്ചിട്ടില്ലായിരുന്നു. താരത്തിന്റെ പുതിയ ലുക്ക് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ആദ്യ നോട്ടത്തിൽ ജ്യോതിർമയി ആണെന്ന് ആളുകൾക്ക് മനസ്സിലാകാതില്ല എന്നത് വളരെ പ്രധാന പെട്ട കാര്യമാണ്.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

41 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago