മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി കാജൽ, എന്തൊരു ക്യൂട്ട് ആണെന്ന് ആരാധകർ

തെന്നിന്ത്യയിൽ അറിയപ്പെട്ട ഒരു നടി തന്നെയായിരുന്നു കാജൽ അഗർവാൾ, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താരം അങ്ങനൊരു വിശേഷമാണ് ആരാധകരുമായി പങ്കുവെക്കുന്നത്, ഇപ്പോൾ തന്റെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം, മകന്റെ ചത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്ഞ ഉടുപ്പിട്ട് പൂന്തോട്ടത്തിൽ ഇരിക്കുന്ന തന്റെ മകന്റെ ചിത്രം ആണ് താരം പങ്കുവെച്ചത്.

നീൽ എന്നാണ് മകനെ കാജൽ പേര് ഇട്ടിരിക്കുന്നത്. രാകുൽ പ്രീത്, ഹൻസിക തുടങ്ങ നിരവധി താരങ്ങൾ ആണ് പിറന്നാൾ ആശംസകൾ കാജലിന്റെ മകനെ നൽകിയത് .എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകറും, താരങ്ങളും പറയുന്നത്.  നടി വിവാഹത്തോട് സിനിമയിൽ വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുകയാണ്.

തന്റെ കുഞ്ഞാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമെന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്. അതുപോലെ നടി പറയുന്നു തനറെ കുഞ്ഞു നെഞ്ചോടു ചേർന്ന് മയങ്ങുന്ന നിമിഷം താൻ എല്ലാം മറന്നു പോകുമെന്ന്, മകൻ ജനിച്ചതിനു ശേഷമാണ് ഇന്ത്യൻ 2 വിൽ നടി കളരിപ്പയറ്റ് പഠിച്ചത്. തമിഴലും, ഹിന്ദിയിലും ഇനിയും താരത്തിന്റെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago