തനിക്കു അപ്രതീഷിതമായി ആണ് ആ ചുംബനം ലഭിച്ചത്, ഇന്നും തനിക്കു അസ്വസ്ഥത നൽകുന്നു, സിനിമയിലെ മോശ സംഭവത്തെ കുറിച്ച് കാജൽ

തെന്നിന്ധ്യയിൽ നിരവധി ആരാധകരുള്ള നടിയാണ് കാജൽ അഗർവാൾ, ഇപ്പോൾ മീട്ടു ആരോപണത്തെ കുറിച്ച് തുറന്നു പറയുകയാണ്. എന്നാൽ തെറ്റായ ആരോപണങ്ങൾ നടത്തി ഒരു സെലിബ്രെറ്റിയുടെ ജീവിതം ഇല്ലാതാകുന്നതിനെ താൻ പിന്തുണക്കില്ല  എന്നും താരം പറഞ്ഞു, എന്നാൽ ഒരു സിനിമയിൽ തനിക്കു ഒരു മോശം സിറ്റുവേഷൻ തരണം ചെയ്‌യേണ്ടി വന്നു നടി പറയുന്നു.

തനിക്കു സിനിമയിലെ ഡാൻസ് മാസ്റ്ററിൽ നിന്നുമാണ് ഇങ്ങനൊരു മോശാനുഭവം ഉണ്ടായത്, അയാൾ ഞാൻ ഡാൻസ് പ്രക്ടീസ് ചെയ്യുമ്പോൾ അയാൾ വന്നു എന്നെ കെട്ടിപിടിച്ചു, പിന്നട് എനിക്ക് ആ സിനിമ തന്നെ ഉപേഷിക്കേണ്ടി വന്നു, അതുപോല മറ്റൊരു സംഭവം സിനിമയിലെ ഛായാഗ്രഹകൻ അയാൾ എന്റെ പെർമിഷൻ പോലും ഇല്ലാതെ തന്നെ വന്നു ചുംബിച്ചു, ഒരു അപ്രതീഷിതമായ ചുംബനം ആയിരുന്നു, ആ കാര്യം ഇന്നും എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു നടി പറയുന്നു .

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹവും കുട്ടിയുടെ ജനനത്തിനു ശേഷം ഇപ്പോൾ ഗോസ്റ്റി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ്. എന്നാൽ താരം തിരിച്ചു വന്നതിനു ശേഷമുള്ള ആ ചിത്രം ബ്ളോക് ഓഫീസിൽ വിജയം സൃഷ്ടിച്ചില്ല, എന്നാൽ ഇനിയും നടി അഭിനയം നിർത്തുകയാണ് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Suji

Entertainment News Editor

Recent Posts

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

6 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

7 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

7 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

7 hours ago

സുധിയെ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ല ലക്ഷ്മി നക്ഷത്ര ഇതൊക്കെ ചെയ്യുന്നത്

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ്…

7 hours ago

‘കല്ല് പോലും പൊടിഞ്ഞ് പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നത്’; ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ വെളിപ്പെടുത്തൽ

ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നുവെന്നാണ്…

8 hours ago