നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു, താരസുന്ദരിയുടെ വിവാഹം ആഘോഷിക്കാനൊരുങ്ങി മുംബൈ നഗരം

തെന്നിന്ത്യൻ താരം കാജൽ അഗർവാളിന്റെ വിവാഹ വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിവരിക്കുന്നര്ത് .തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്മാൻ ഗൗതം കിച്ചുലു ആണ് കാജലിന്റെ വരൻ. മുംബയിൽ വെച്ചായിരിക്കും വിവാഹം നടക്കുക, താരത്തിന്റെ വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ, ലോക്ക് ഡൌൺ ആയതിനാൽ വളരെ ലളിതമായിട്ടായിരിക്കും വിവാഹം നടക്കുക.

കാജൽ അഗർവാളിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത കഴിഞ്ഞ മാസം ഓഗസ്റ്റ് മുതൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ നടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ഗൗതം കിച്ചുലു എന്ന ബിസിനസ്മാൻ ആണ് വരൻ. തിങ്കളാഴ്ച ആണ് നടി ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിൽ വച്ചായിരിക്കും വിവാഹമെന്നും നടി അറിയിച്ചു. ഓൺലൈനായി ഇൻറീരിയൽ ഡിസൈനിങ്ങും ഹോം ഡെക്കറേഷനും നടത്തുന്ന വ്യക്തിയാണ് ഗൗതം.
ടക്കുന്നത് മുംബയിലെ ആഡംബര ഹോട്ടലിൽ വെച്ചായിരിക്കും, രണ്ടുദിവസത്തെ ചടങ്ങിലാണ് വിവാഹം നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.  നേരത്തെ താൻ വിവാഹത്തിനായി തയ്യാറെടുക്കുയാണ് ഉടൻ തന്നെ താൻ വിവാഹിതയാകും, വീട്ടുകാർ ആയിരിക്കും തന്റെവരനെ തിരഞ്ഞെടുക്കുന്നത് എന്നും കാജൽ പറഞ്ഞിരുന്നു

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

29 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago