എന്തൊക്കെ കഷ്ടപ്പാടാന്നേ!!!ഇന്ത്യൻ 2നായി കാജൽ അഗർവാൾ പഠിക്കുന്നത് എന്തെണെന്നറിയോമോ?

മകന്റെ ജനനത്തിനു ശേഷം കാജൽ അഗർവാൾ വീണ്ടും സിനിമയിൽ സജീവമാവുന്നു. മകൻ നീൽ കിച്ച്‌ലു ജനിച്ച് നാല് മാസങ്ങൾക്ക് ശേഷമാണ് താരം ജോലിയിലേക്ക് പ്രവേശിക്കുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് കാജൽ അഗർവാൾ ജോയിൻ ചെയ്യുന്നത്. കമലഹാസന്റെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരം.


ഇന്ത്യൻ 2നായി കാജൽ അഗർവാൾ കുതിര സവാരി പഠിക്കുകയാണ്. താൻ കുതിര സവാരി ചെയ്യുന്ന വീഡിയോ താരം തന്നെ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.രണ്ട് വർഷമായി മുടങ്ങിക്കിടന്നിരുന്ന ഇന്ത്യൻ 2ന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യൻ 2 ഏറെ നാളുകൾക്ക് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.200 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

 

ചിത്രത്തിൽ വില്ലനായെത്തുന്നത് ബോളിവുഡ് താരം വിദ്യുത് ജമാലാണത്രെ. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും സിനിമയിലെത്തുന്നുണ്ട്. തമിഴിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു 1996ൽ ഇറങ്ങിയ ഇന്ത്യൻ. കമലഹാസൻ ഇരട്ട വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Ajay

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago