തന്റെ പ്രണയത്തെ പറ്റി വെളുപ്പെടുത്തി കാജൽ അഗർവാൾ

അടുത്തിടെയാണ് തന്റെ കല്യാണക്കാര്യത്തെ കുറിച്ച് കാജല്‍ അഗര്‍വാള്‍ വളരെ വ്യക്തമായി സംസാരിച്ചത്. വിവാഹം തന്റെ ജീവിതത്തെ സംബന്ധിച്ച് വളഷെ പ്രധാനമുള്ള കാര്യമാണെന്ന് പറഞ്ഞ നടി അത് അധികം വൈകാതെ ഉണ്ടാവും എന്ന് പറഞ്ഞിരുന്നു. വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളും നടി പങ്കുവച്ചിരുന്നു. പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴില്ല എന്നും കാജല്‍ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ നടി പ്രണയത്തില്‍ പെട്ടോ എന്നാണ് ആരാധകരുടെ സന്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഈ സംശയം ജനിപ്പിച്ചത്. കടല്‍ തീരത്ത്

സൂര്യാസ്ഥമയം കാണുന്ന കാജല്‍, കൈ വിരലുകള്‍ കൊണ്ട് ഹൃദയത്തിന്റെ സിംപല്‍ ഉയര്‍ത്തി പിടിച്ചിരിയ്ക്കുന്നു. പ്രണയത്തിന്റെ സൂചനയാണോ എന്ന ചോദ്യവുമായി ആരാധകരും എത്തി.

എന്നാല്‍ കമന്റ്‌സുകളോടൊന്നും കാജല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ തനിക്ക് രണ്ട് പ്രണയം ഉണ്ടായിരുന്നു എന്ന് നടി സമ്മതിച്ചിരുന്നു. ഒന്ന് സിനിമയില്‍ വരുന്നതിന് മുന്‍പും മറ്റൊന്ന് സിനിമയിലെത്തി കഴിഞ്ഞിട്ടും. രണ്ട് പേരും സിനിമാക്കാരല്ല എന്നും നടി വ്യക്തമാക്കി. ശാരീരികമായ ബന്ധം ആവശ്യപ്പെട്ടപ്പോഴാണ് രണ്ടാമത്തെ ബന്ധം അവസാനിച്ചത് എന്ന് കാജല്‍ പറഞ്ഞിരുന്നു.

എന്ത് തന്നെയായാലും 2020 ല്‍ കാജലിന് വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്. അതിന് മുന്‍പ് ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ തമിഴ് റീമേക്കായ പാരിസ് പാരിസ് ആണ് കാജലിന്റെ അടുത്ത റിലീസ്. കമല്‍ ഹസന്റെ ഇന്ത്യന്‍ 2 വില്‍ കാജലാണ് നായിക.

Rahul

Recent Posts

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

25 seconds ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

2 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

3 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

4 hours ago

ബിനു അടിമാലിക്കും കുടുംബത്തിനും നേരെ വിമർശനം

അടുത്ത കാലത്തായി ബോഡി ഷെയിമിങ്ങ് നടത്തിയതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങൾ നേരിടുന്ന മിമിക്രിക്കാരനും നടനുമൊക്കെയാണ് ബിനു അടിമാലി. ഇപ്പോഴിതാ നടന്റെ…

7 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി 14 വയസുള്ള മൃദുൽ ആണ്…

7 hours ago