നിരവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ നടിയാണ് കാജൽ അഗർവാൾ, ഇപ്പോൾ താരത്തിന് ആരാധകനിൽ നിന്നും മോശമായ അനുഭവം ഉണ്ടെന്നും അതിനെതിരെ താരം പ്രതികരിച്ചു എന്നുള്ള റിപോർട്ടുകൾ ആണ് പുറത്തുവരുന്നത്, ഹൈദരാബാദിൽ വെച്ച് നടന്ന ഒരു ഉത്ഘാടന ചടങ്ങിനിടെ താരത്തോടൊപ്പം സെൽഫി എടുക്കുന്നതിനിടെ തന്റെ ശരീരത്തിൽ സ്പർശിച്ചുകൊണ്ടുള്ള ഒരു ആരാധകന്റെ മോശമായ ഇടപെടൽ ആണ് താരത്തെ പ്രോകോപിച്ചത്, ആരാധകന്റെ മോശമായ സ്പർശനത്തിൽ നടി അയാളുടെ കൈ ദേഷ്യത്തോടെ തട്ടിമാറ്റി
ഇപ്പോൾ നടിയോട് ആരാധകന്റെ മോശമായ പെരുമാറ്റം കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരിക്കുകയാണ്, ഈ വീഡിയോ കണ്ടു നിരവധി ആളുകൾ ആ ആരാധകനെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്, ഒരിക്കലും നടിമാരോടുള്ള ഇഷ്ട്ടം അവരുടെ ശരീരത്തിൽ സ്പർശിച്ചുകൊണ്ടാകരുതെന്നാണ് ആരാധകർ ഈ വീഡിയോക്ക് കമന്റ് ചെയ്യുന്നത്
ഈ അവസരത്തിൽ പ്രതികരിച്ച നടിയെ ആരാധകർ അഭിനന്ദിക്കുകയും ചെയ്യുന്നു, നിരവധി സിനിമകളിൽ അഭിനയിച്ച നടി വിവാഹം കഴിഞ്ഞു ഒരു കുഞ്ഞു ജനിച്ചതോടെ സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു, ഭഗവന്ത് കേസരിയാണ് നടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ,സത്യഭാമയാണ് ഇനിയും നടിയുടെ റിലീസ് ആകനുള്ള ചിത്രം
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…