“ഇതാണ് ഞങ്ങള്‍ “…!! കാജലിന്റെ കുടുംബ ചിത്രത്തിലെ ഈ താരത്തെ അറിയില്ലേ..?

സിനിമാ രംഗത്തെ പ്രിയപ്പെട്ട താരങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റാറുണ്ട്. അതില്‍ ഏറ്റവും കുടുതല്‍ ശ്രദ്ധ നേടുന്നത് നടിമാരുടെ ഗര്‍ഭകാലത്തെ വിശേഷങ്ങളാണ്. ഇപ്പോഴിതാ തെന്നിന്ത്യയിലെ താരറാണി കാജല്‍ അഗര്‍വാളിന്റെ ഗര്‍ഭകാല വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരുടെ പ്രിയപ്പെട്ട നടി. അതിനാല്‍ തന്നെ താരം അഭിനയ മേഖലയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ്.

ഗര്‍ഭകാലത്തെ ഓരോ ദിവസും ആസ്വദിക്കുന്ന താരം അതിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മനോഹരമായൊരു കുടുംബ ചിത്രമാണ് കാജല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് കിച്ലുവിനൊപ്പം കാജല്‍ പങ്കുവെച്ച ചിത്രത്തില്‍ മറ്റൊരാളേയും കൂടെ കാണാം… കാജലിന്റെ വളര്‍ത്തു നായ ആയ മിയ ആണ് അത്.

കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് ഇവര്‍ മിയയെ കാണുന്നത്. അത് താരം ഈ ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പില്‍ നിന്ന് തന്നെ വ്യക്തമാണ്. കാരണം ഫോട്ടോ പങ്കുവെച്ച് ഇതാണ് ഞങ്ങള്‍ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

അതേസമയം, സനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കുന്നതിന് മുന്‍പ് താരം പൂര്‍ത്തിയാക്കിയ സിനിമകളുടെ റിലീസും അടുത്ത് വരികയാണ്. ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമയാണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഏപ്രില്‍ 29 നാണ് ചിത്രം റിലീസ് ചെയ്യുക. അതിനിടെ പിറക്കാന്‍ പോകുന്ന കുഞ്ഞിനും ഈ താര കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് എത്തുകയാണ് ആരാധകര്‍.

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago