ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് കജോൾ, ഇപ്പോൾ ലസ്റ്റ് സ്റ്റോറിസ് 2 വാണു അവസാനമായി കജോൾ അഭിനയിച്ച ചിത്രം,ഇപ്പോൾ ചിത്രത്തിന്റ പ്രൊമോഷൻ തിരക്കുകളിൽ ആണ് നടി, ഈ വേദിയിൽ താരത്തോട് അവതാരക ചോദിച്ചു കാമം (ലസ്റ്റ് ) ഇതിനുള്ള നിർവചന എന്താണ്,ഇതിനു മറുപടിയുമായി താരം പറയുന്നതിങ്ങനെ, കാമം എന്നാൽ എന്തെങ്കിലും ചെയ്യാനുള്ള തീവൃമായ ആവശ്യമാണ്.
എനിക്കങ്ങനെ തീവൃമായ ആസക്തിയുള്ള ആളാണ് ഞാൻ, എനിക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ട്ടമാണ്, നൃത്തം, സംഗീതം ഇതിലെല്ലാം വളരെ അധികം ഇഷ്ട്ടം ആണ്, അങ്ങനെ എന്റെ ജീവിതത്തിൽ ചെയ്യാൻ ഇഷ്ട്ടപെടുന്ന ഒരു കാര്യം തന്നെയാണ് കാമം, എല്ലാത്തിനോടും കാമം ഉണ്ടാകണം, എനിക്ക് കുട്ടികളുമായി ആഘോഷം പങ്കിടാൻ ഇഷ്ട്ടമാണ്, ഇതെലാം കാമത്തിൽ ഉൾപ്പെടുന്നതാണ് താരം പറയുന്നു.
എനിക്ക് ആളുകളെ ചിരിപിപ്പിക്കാനും എനിക്ക് ഒരുപാട് ചിരിക്കാനും വളരെ ഇഷ്ട്ടമാണ്, ഇതും ഒരു തരത്തിൽ പറഞ്ഞാൽ കാമത്തിൽ ഉൾപ്പെടുന്ന ഞാനാണ്,എനിക്കു എന്റെ ജീവിതത്തിലെ കാമത്തിൽ ഉൾെപ്പടുന്ന കാര്യങ്ങൾ ആണിവ, ഇതിനെല്ലാം എനിക്ക് വളരെ വലിയ ആസക്തിയാണ്, എനിക്ക് ഇഷ്ട്ടമുള്ള ഈ കാര്യമാണ് അതെല്ലാം എനിക്ക് ചെയ്യണം കജോൾ പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…