മിമിക്രി രംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കലാഭവൻ ഷാജോൺ, ഇപ്പോൾ താരം മൈ ബോസ് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് പറയുകയാണ്, ചിത്രത്തിൽ താൻബാത്ത് റൂമിൽ കയറി ഒരു ബക്കറ്റ് ചവിട്ടി പൊട്ടിക്കുന്ന ഒരു സീൻ ഉണ്ട് അത് ശരിക്കും സൗണ്ട് എഫക്റ്റ് വെച്ചാണ് ചെയ്യ്തത്, എന്നാൽ അതിൽ കയറി ചീത്ത വിളിക്കണമായിരുന്നു
പക്ഷെ ആ ചീത്ത മ്യുട്ട് ചെയ്യുമെന്ന് ജീത്തു സാർ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു അതിൽ കയറി ഷാജോൺ എന്ത് ചീത്ത ആയിരിക്കും വിളിക്കുന്നതെന്ന് ,തെറി പറയാൻ ഷാജോണിന് അറിയാമോ എന്ന്, നല്ല തെറി പറയാൻ കഴിയുമോ, ഞാൻ അദ്ദേഹത്തോട് കുറച്ചു നല്ല പച്ച തെറി പറഞ്ഞതോടെ ജീത്തു ഭായ് ചെവി പൊത്തിയിരിക്കുന്നു
അപ്പോൾ അദ്ദേഹം പറഞ്ഞു ഇതെന്ത് ചെയ്യും, മ്യുട്ട് ചെയുക അല്ലാത് പറ്റില്ല, സത്യത്തിൽ എനിക്കും ചിരി വന്നു പോയി, നമ്മൾ ആ സമയത്തു അങ്ങനെ പറഞ്ഞില്ലെങ്കിൽ ആ ഫീൽ കിട്ടില്ല, ബോസിന് ചീത്ത പറയുന്ന സീൻ ആണത് കലാഭവൻ ഷാജോൺ പറയുന്നു
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…