നടി മീനയുടെ ഭർത്താവ് വിദ്യ സാഗർ അന്തരിച്ചു എന്നുള്ള വാർത്ത പ്രേക്ഷകരെ മുഴുവൻ ദുഖത്തിലാഴ്ത്തിയ വാർത്തകളിൽ ഒന്നായിരുന്നു, ഇപ്പോൾ മീനയുടെ സുഹൃത്തും, ഡാൻസ് കൊറിയോഗ്രഫറുമായ കാലമാസ്റ്റർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, മീനയുടെ ഭർത്താവ് മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ അസുഖം പോലും പലരും അറിയുന്നത്, ശ്വാസകോശവുമായി ബന്ധപെട്ടു കുറേകാലം അദ്ദേഹം ചികത്സയിൽ കഴിയുക ആയിരുന്നു, അദ്ദേഹത്തിന് അവയവം മാറ്റിവെക്കണം , എന്നാൽ മാറ്റിവെക്കാനായി ശ്രമിക്കുമ്പോൾ അതിന് സാധിക്കാതെ വന്നിരുന്നു
ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് മീന, എല്ലാ ഭാഷകളിലെയും ഹിറ്റ് നടന്മാരുടൊപ്പം അഭിനയിച്ച മീനയ്ക്ക് നല്ലൊരു ആരാധക വൃന്ദം തന്നെ ഉണ്ട് സിനിമ ലോകത്തു,