മീനയുടെ ഭർത്താവ് മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് അസുഖമായിരുന്നു എന്ന് പലരും പുറത്തറിഞ്ഞത്! മരണ കാരണത്തെ കുറിച്ച്; കലാമസ്റ്റർ

നടി മീനയുടെ ഭർത്താവ് വിദ്യ സാഗർ അന്തരിച്ചു എന്നുള്ള വാർത്ത പ്രേക്ഷകരെ മുഴുവൻ ദുഖത്തിലാഴ്ത്തിയ വാർത്തകളിൽ ഒന്നായിരുന്നു, ഇപ്പോൾ മീനയുടെ സുഹൃത്തും, ഡാൻസ് കൊറിയോഗ്രഫറുമായ കാലമാസ്റ്റർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, മീനയുടെ ഭർത്താവ് മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ അസുഖം പോലും പലരും അറിയുന്നത്, ശ്വാസകോശവുമായി ബന്ധപെട്ടു കുറേകാലം അദ്ദേഹം ചികത്സയിൽ കഴിയുക ആയിരുന്നു, അദ്ദേഹത്തിന് അവയവം മാറ്റിവെക്കണം , എന്നാൽ മാറ്റിവെക്കാനായി ശ്രമിക്കുമ്പോൾ അതിന് സാധിക്കാതെ വന്നിരുന്നു

 

അങ്ങനെയാണ് അദ്ദേഹം മരിച്ചത്, വിദ്യ സാഗറിന്റെ ശ്വാസകോശവുമായി ചേരുന്നത് കണ്ടെത്താൻ സാധിച്ചിരുന്നില്ല, അപ്പോൾ ചികത്സ പൂർത്തിയാക്കാൻ കഴിഞ്ഞില്ല അങ്ങനെയാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്, അദ്ദേഹം നല്ലൊരു മനുഷ്യൻ ആയിരുന്നു, അദ്ദേഹത്തെ പോലൊരു ഭർത്താവിനെ ലഭിച്ച മീന ശരിക്കും ഒരു ഭാഗ്യവതി തന്നെയാണ്. അദ്ദേഹം ശ്വാസകോശ അസുഖം കാരണമായിരുന്നു അന്തരിച്ചത് എന്നാൽ അദ്ദേത്തിന്റ ശ്വാസകോശവുമായി മാച്ച് ചെയ്യുന്ന ഒന്ന് കണ്ടെത്താൻ കഴിയാഞ്ഞതും , അതിന് തുടർന്ന് ചികത്സ പൂർത്തിയാക്കാൻ കഴിയാഞ്ഞതുമാണ് മരണ കാരണം കാലമാസ്റ്റർ പറയുന്നു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് മീന, എല്ലാ ഭാഷകളിലെയും ഹിറ്റ് നടന്മാരുടൊപ്പം അഭിനയിച്ച മീനയ്ക്ക് നല്ലൊരു ആരാധക വൃന്ദം തന്നെ ഉണ്ട് സിനിമ ലോകത്തു,

 

 

Suji

Entertainment News Editor

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

7 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

15 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

17 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago