ഇന്നും മലയാളിപ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന ഒരു നടൻ ആണ് കലാഭവൻ മണി, ഇപ്പോളിതാ തന്റെ ജീവിതത്തിലെ വലിയ ആഗ്രഹത്തെ കുറിച്ച് നടൻ പറഞ്ഞ ഒരു വീഡിയോ ആണ് വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, എനിക്ക് പാചകം വളരെ ഇഷ്ടമാണ്, ചാലക്കുടിയിൽ മണി എന്ന പേരിൽ തട്ടുകട ,അതും കലാഭവൻ മണി തട്ട് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. കടയുടെ പേര് തന്നെ നാടൻപാട്ടും ,നാടൻ തട്ടും എന്നായിരിക്കണം. അവിടെ എവിടേലും ആ പേരിൽ അങ്ങിനെയൊരെണ്ണം കണ്ടാൽ കയറരുത് കേട്ടോ.
എന്റെ വലിയ ഒരു ആഗ്രഹമാണത്, അതും എന്റെ ഫുൾ ഫോട്ടോയൊക്കെ വച്ചിട്ട് ഒരു തട്ടുകട ആണ് ഞാൻ ഉദ്ദേശിക്കുന്നത്. രാവിലെ തന്നെ കുത്തരിയുടെ കഞ്ഞിയും, കപ്പയും, മത്തിക്കറിയും,മുള്ളൻ ഫ്രൈ ആക്കിയതും ഒക്കെ കൊടുക്കണം, ഇനിയും വെജ് ആണെങ്കിൽ നല്ല മാങ്ങ ഇട്ട് തേങ്ങാ പാൽ പിഴിഞ്ഞ കറിയൊക്കെ വെക്കണം, നല്ല സാധനങ്ങൾ ആയിരിക്കണം, വില അധികമൊന്നും വേണ്ട അങ്ങനൊരു തട്ടുകട
എല്ലാവരും കഴിച്ച് പോകുമ്പോൾ ഒരു സംതൃപ്തി ഉണ്ടാകണം. മണിയുടെ നാടൻ പാട്ടുകൾ മാത്രമേ അവിടെയുണ്ടാവുള്ളു. ഞാൻ ആയിരിക്കില്ല പാടുന്നത്. വേറെ സിനിമ പാട്ടുകൾ ഒന്നുമില്ലാതെ എന്റെ നാടൻപാട്ടുകൾ മാത്രം പാടാൻ അവിടെയൊരാൾ ഉണ്ടാവും, മണി പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…