മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് കലാഭവൻ ഷാജോൺ, ഇപ്പോൾ താരം ഒരു സിനിമയിൽ നിന്ന് മമ്മൂട്ടി തന്നെ വേണ്ടാന്ന് പിന്നീട് അതിന്റെ കാരണം മനസിലായെന്നും തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത് രാജമാണിക്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു, അന്ന് ഞാൻ അങ്ങനെ സിനിമയിൽ മെച്ചപ്പെട്ട് രീതിയിൽ ഒന്നും എത്തിയിരുന്നില്ല, വല്ല ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു പോകുന്ന സമയം
ആ സമയത്തു ഒരു സിനിമയിൽ ഒരു ചായക്കടക്കാരന്റെ റോൾ ലഭിച്ചു, അത് കണ്ടിട്ട് ഇവനെ ഈ റോളിലേക്ക് എടുക്കേണ്ടന്നു മമ്മൂക്ക പറഞ്ഞു, ഞാൻ ടെൻഷനായി, എന്നാൽ പിന്നീട് കാര്യം മനസിലായി അദ്ദേഹം പറഞ്ഞു അവനു വേറൊരു സിനിമ ഞാൻ വെച്ചിട്ടുണ്ടെന്ന്. ആ കാര്യം പിന്നീട് എനിക്ക് ആ സിനിമയുടെ അസ്സിസ്റ്റന്റെ ഡയറക്ടർ തന്നെ വിളിച്ചു പറഞ്ഞു
ഞാൻ ടെൻഷൻ അടിച്ചു എനിക്കതുമില്ല ,ഇതുമില്ലതാവുമോ എന്നുള്ള ത് , കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ജോണി ആന്റണി ചേട്ടൻ വിളിച്ചിട്ട് പറഞ്ഞു എടാ ഒരു മമ്മൂക്കയെ വെച്ചൊരു താപ്പാന എന്നൊരു ചിത്രം എടുക്കുന്നുണ്ട്, എനിക്കതിൽ ഒരു വേഷമുണ്ടെന്നും പറഞ്ഞു, ഞാൻ വിചാരിച്ചു എനിക്ക് സാധാരണ ലഭിക്കുന്ന ഒരു വേഷമായിരിക്കുമെന്നു എന്നാൽ അതിൽ എനിക്കൊരു മുഴുനീള വേഷമായിരുന്നു ലഭിച്ചത്, ശരിക്കും പറഞ്ഞാൽ നമ്മളൊയൊക്കെ മമ്മൂക്ക ശ്രെദ്ധിക്കുന്നു എന്ന് വേണം മനസിലാക്കാൻ ഷാജോൺ പറയുന്നു
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…