നിതീഷ് കെ ടി ആർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാലന്റെ തങ്ക കുടം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ഈ ചിത്രത്തിൽ കാലനായി എത്തുന്നത് നടൻ ഇന്ദ്രജിത് ആണ്, വിജയ് ബാബുവാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഒരു രസകരമായ പ്രമോഷനിലൂടെ ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവര്തകര് പങ്കുവെച്ചെത്തിയിരിക്കുന്നത്
ഈ ചിത്രത്തിൽ ഇന്ദ്രജിത്തിന് കൂടാതെ സൈജു കുറുപ്പ്, രമേശ് പിഷാരടി, അജു വര്‍ഗീസ്, വിജയ് ബാബു, ഇന്ദ്രൻസ്, ജൂഡ് ആന്റണി, ശ്രുതി സുരേഷ്, ഷൈജു ശ്രീധർ, വൃന്ദ മേനോൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഇതൊരു പക്കാ കോമഡി എന്റെർറ്റൈനെർ ആണ്, ഈ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത് ഒരു രസകരമായ പ്രമോഷൻ രീതിയിലാണ്
നടൻ ഇന്ദ്രജിത്തും, വിജയ് ബാബുവും പങ്കുവെച്ച ഒരു പത്രവാർത്ത സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറലായിരുന്നു, ശക്തമായ മഴയിൽ ആകാശത്തു നിന്നും ഭൂമിയിലേക്ക് പതിച്ച തങ്കക്കുടം എന്നായിരുന്നു ആ വാർത്ത. അതിൽ സ്വർണ്ണ നിറത്തിലുള്ള ഒരു കുടവും കാണിച്ചിരുന്നു എന്നിട്ട് അതിൽ മറ്റൊരു കുറിപ്പിൽ പറഞ്ഞത് ഈ കുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീഷിക്കുന്നു എന്നായിരുന്നു,
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…