ബാല താരമായെത്തി, നായകനായി തിളങ്ങുന്ന താരപുത്രമാണ് കാളിദാസ് ജയറാം. യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് കാളിദാസ്. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ കാളിദാസിന് ആരാധകരേറെയാണ്.
അച്ഛന്റെയും അമ്മയുടെയും പാതപിന്തുടര്ന്ന് ബാലതാരമായാണ് കാളിദാസ് സിനിമയിലേക്കെത്തിയത്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരിക്കുകയാണ്.
ഒരു അഭിമുഖത്തിനിടെയാണ് ആദ്യത്തെ പ്രണയിനിയെ കുറിച്ച് കാളിദാസ് പറയുന്നത്. ആദ്യ പ്രണയിനി ഇപ്പോള്‍ കുഞ്ഞൊക്കെയായി സന്തോഷകരമായി കുടുംബവുമായി ജീവിക്കുകയാണെന്ന് താരം പറയുന്നു.
കാമുകിയ്ക്ക് ആദ്യമായി കൊടുത്ത പ്രണയ സമ്മാനവും കാളിദാസ് വെളിപ്പെടുത്തി, ആദ്യം കൊടുത്ത സമ്മാനം പെര്‍ഫ്യൂം ആയിരുന്നെന്ന് താരം പറയുന്നു. അന്ന് ആ പ്രായത്തില്‍ എന്ത് സമ്മാനം കൊടുക്കണമെന്ന് അറിയില്ലായിരുന്നെന്നും കാളിദാസ് പറഞ്ഞു.
‘പ്രണയ നഷ്ടം വേദനയുണ്ടാക്കിയിട്ടുണ്ട്. വലിയ പാഠമായിരുന്നു അത്. പക്ഷെ അതില്‍ നിന്നെല്ലാം മുന്നോട്ടുപോകാനായി. പ്രണയത്തിന്റെ മൂല്യം അളക്കാന്‍ സാധിക്കില്ല. എല്ലാവരുടേയും ജീവിതത്തിലും പ്രണയം വേണെമെന്നും കാളിദാസ് പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…