ആരാധകരേറെയുള്ള താരപുത്രനാണ് കാളിദാസ് ജയറാം. കഴിഞ്ഞവര്‍ഷമാണ് താരപുത്രന് തന്റെ പ്രണയം വെളിപ്പെടുത്തിയത്. മോഡലായ തരണി കലിംഗരാണ് താരപുത്രന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ഇപ്പോഴിതാ താന്‍ വിവാഹിതനാവാന്‍ പോകുന്നെന്ന സന്തോഷമാണ് താരപുത്രന് പങ്കുവച്ചത്. ഷി അവാര്‍ഡ് വേദിയിലാണ് മോഡല്‍ താരിണി കലിംഗരായരുമായുള്ള പ്രണയം കാളിദാസ് വെളിപ്പെടുത്തിയിരിക്കുന്നത്.
ബസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിയാണ് സ്വന്തമാക്കിയത്. അവാര്‍ഡ് വാങ്ങാന്‍ ഷി തമിഴ് നക്ഷത്രം 2023 അവാര്‍ഡ് നൈറ്റില്‍ താരിണിയ്ക്കൊപ്പം കാളിദാസും എത്തിയിരുന്നു. താരിണി അവാര്‍ഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ അവതാരക കാളിദാസിനെ വേദിയിലേക്ക് വിളിച്ചു.
നിങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന അവതാരകയുടെ ചോദ്യത്തിനാണ് തങ്ങള്‍
വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് താരം പറഞ്ഞത്. കാളിദാസ് സൂര്യയുടെ ശബ്ദത്തില്‍ താരിണിയെ പ്രപ്പോസ് ചെയ്തു. താരിണിയെ കാളിദാസ് എടുത്തുയര്‍ത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് പങ്കുവച്ചത്.. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പാണ് താരിണി. തിരുവോണദിനത്തില്‍ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരിണി ഉണ്ടായിരുന്നു. അതോടെയാണ് താരപുത്രന് പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നിറഞ്ഞത്. പിന്നീട് തരിണിയ്ക്കൊപ്പമുള്ള പ്രണയ ചിത്രങ്ങളിലൂട കാളിദാസ് തന്റെ പ്രണയം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…