അന്ന് ഞാൻ ആഗ്രഹിച്ച ‘ഒടിയന്റെ’ ഏഴയലത്തു വരില്ല മോഹൻലാൽ അഭിനയിച്ച പുതിയ ഒടിയൻ,കല്ലയം കൃഷ്ണദാസ്

മലയാള സിനിമയിൽ ഒരുപാടു പ്രതീഷയോട് സംവിധായകൻ വി എ ശ്രീകുമാർ ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു ‘ഒടിയൻ’,വടക്കൻ കേരളത്തിലെ പഴയ കാലത്തുണ്ടായ ഒടിയൻ സങ്കല്പത്തെ ആധാരമാക്കി ആയിരുന്നു ശ്രീകുമാർ ഈ ചിത്രം ചെയ്യ്തത്, എന്നാൽ ഈ ചിത്രം സംവിധായകന്റെ പ്രതീക്ഷകൾ തകർത്തു എന്ന് തന്നെ പറയാം, എങ്കിലും   14 ദിവസം കൊണ്ട് 54 കോടിയോളം ആഗോള തലത്തിൽ നേടിയിരുന്നു , കൂടാതെ  ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റുകളും   ആയിരുന്നു. എന്നാൽ ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് സംവിധായകൻ കല്ലയം കൃഷ്ണ ദാസ്

ഒടിയൻ എന്ന ചിത്രം ഒരു കാലത്തു താൻ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ആയിരുന്നു, ആ സമയത്തു ഒടിയൻ റിലീസ് ചെയ്യ്തിരുന്നെങ്കിൽ അന്ന് മോഹൻലാൽ അഭിനയിച്ച ഇന്നത്തെ ഒടിയനേക്കാൾ പണം അന്നത്തെ  ഒടിയൻ വാരിയേനെ എന്ന് സംവിധായകൻ കല്ലയം കൃഷ്ണ ദാസ് പറയുന്നു

ഇപ്പോളത്തെ ഒടിയൻ ഇറക്കിയ സമയത്തു എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു എന്റെ കഥപോലെ ആണോ ഇതെന്ന്. എന്നാൽ സിനിമ ഇറങ്ങിയപ്പോൾ മനസിലായി അതുമായി ഒരു ബന്ധവും ഈ കഥക്ക് ഇല്ല എന്ന്, എന്റെ കയിലുള്ള ഒടിയൻ കഥ ആയിരുന്നെങ്കിൽ സൂപ്പർഹിറ്റ് ആകുമായിരുന്നു,എന്റെ ഒ ടിയന്റെ ഏഴയലത്തു വരില്ല ഈ മോഹൻലാൽ ഒടിയൻ   സംവിധായകൻ പറയുന്നു.

Suji

Entertainment News Editor

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

50 seconds ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

5 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

9 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

16 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

22 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

30 mins ago