വിരലില്‍ എണ്ണാവുന്ന സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് എത്തിയ നായികയാണ് കല്യാണി പ്രിയദര്ശന്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് കല്യാണി ആദ്യമായി നായികയായി എത്തുന്നത്. പിന്നീട് പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിലും പ്രണവിന്റെ നായികയായി മരക്കാറിലും കല്യാണി എത്തിയിരുന്നു.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. കല്യാണിയുടെ ‘ഹൃദയ’വും ‘ബ്രോ ഡാഡി’യും തിയേറ്ററിലും ഒടിടിയിലുമായി മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരവെ, ഇരു സിനിമകളുടെ സെറ്റില്‍ നിന്നും എടുത്ത തന്റെ സെല്‍ഫികള്‍ ആണ് താരം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെറ്റില്‍ ഒരു ആവശ്യവുമില്ലാതെ വെറുതെ സെല്‍ഫി എടുക്കുന്ന ശീലം തനിക്ക് ഉണ്ടെന്ന് പറഞ്ഞാണ് കല്യാണി സെല്‍ഫി വീഡിയോകളും ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിസമാണ് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സ് ആയത്. ഈ സന്തോഷം താരം തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഈ വര്‍ഷവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും കല്യാണി പറഞ്ഞിട്ടുണ്ട്.സംവിധായകന് പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണി ഇതരഭാഷാ ചിത്രങ്ങലിലും ക്യാമറയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…