മലയാളികളുടെ പ്രിയങ്കരിയായ നടി കല്യാണി പ്രിയദർശൻ ഇപ്പോൾ അമ്മ ലിസിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇങ്ങനെ, എന്റെ പേഴ്സണാലിറ്റിയിൽ അമ്മക്കാണ് നല്ലൊരു പങ്കുള്ളത്, എന്നെ ഞാനാക്കിയത് അമ്മയാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞത് ഞങ്ങളിൽ ഒരു നെഗറ്റീവ് പോലും ഉണ്ടാക്കിയിട്ടില്ല, എന്നാൽ അച്ഛനോട് ഇഷ്ടമല്ലായിക ഒന്നുമില്ല ഞങ്ങൾക്ക്, അച്ഛൻ ഞങ്ങളുടെ കാര്യത്തിൽ വളരെ കെയറിങ് ആണ് കല്യാണി പറയുന്നു.
എന്നാൽ അമ്മയുടെ സിനിമകൾ കാണാൻ തനിക്കു താല്പര്യമില്ല, അതിനൊരു കാരണവും പറഞ്ഞു കല്യാണി, മിക്ക സിനിമകളിലും ‘അമ്മ മരിക്കുകയോ, അല്ലെങ്കിൽ ആരെങ്കിലും കൊല്ലുകയോ ചെയ്യുകയാണ് പതിവ്, എന്നാൽ അമ്മയുടെ ആ സിനിമകൾ എല്ലാം ഹിറ്റ് ആകുകയും ചെയ്യും കല്യാണി പറയുന്നു. അമ്മയുടെ സിനിമകൾ കാണാൻ ഇഷ്ടമല്ലാത്ത ത് സിനിമയിൽ അമ്മയുടെ മരണം കാണാൻ കഴിയാത്തതുകൊണ്ടു തന്നെയാണ് നടി പറഞ്ഞു.
എന്നാൽ ഈ അടുത്തിടയിൽ ആയിരുന്നു മകന്റെ വിവാഹം, വിവാഹത്തിൽ ലിസിയും പ്രിയദർശനും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, മദർസ് ഡേയിൽ ലിസി മക്കൾക്കും, മരുമകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…