ഞാൻ ഒരുപാടു കാത്തിരുന്ന സന്തോഷം വന്നെത്തി, സന്തോഷവാർത്തയുമായി കല്യാണി പ്രിയ ദർശൻ

മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ നടി ആയിരുന്നു കല്യാണി പ്രിയദർശൻ, ഇപ്പോൾ താരം ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്, തന്റെ കരിയറുമായി ബന്ധപ്പെട്ട ഒരു വിശേഷമാണ്, ഞാൻ ഒരുപാടു കാത്തിരുന്ന ഒരു സന്തോഷം തന്നെയാണ്, നടി പറയുന്നു, എന്റെ അടുത്ത തമിഴ് പ്രോജെക്ടിൽ എക്‌സൈറ്റഡ് ആണ്. ഞാൻ കുറച്ചു ദിവസമായി ഇതിനുവേണ്ടി കാത്തിരിക്കുവായിരുന്നു കല്യാണി പറയുന്നു.

എന്റെ ഹൃദയം മുഴുവനും ഇപ്പോൾ സന്തോഷത്തിലാണ്, നിങ്ങളുടെ അനുഗ്രഹം എനിക്ക് ഒപ്പം ഉണ്ടാകണം, എന്റെ സ്വപ്നം ഈ ചിത്രത്തിലൂടെ സാധ്യമാകുകയാണ്, എന്നാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്, എന്റെ വേഷം വളരെ അഭിനയ പ്രധാന്യമുള്ള ഒരു വേഷമാണ്, നല്ലൊരു കഥയുമാണ്, മറ്റൊരു പ്രത്യകത സംഗീത മാന്ത്രികൻ എ ആർ റഹുമാന്റെ സാന്നിദ്യമാണ്, ജീനി എന്നി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നായകൻ ആയി എത്തിയിരിക്കുന്നത് ജയം രവി യാണ്.

കൃതി ഷെട്ടി, വാമിക ഗബ്ബി , ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. തമിഴിൽ മാത്രമല്ല ഈ ചിത്രം മലയാളത്തിലും, തെലുങ്കിലും, കന്നടയിലും റിലീസ് ചെയ്യുന്നുണ്ട്, ശരിക്ക്  എന്റെ ഈ ഒരു സന്തോഷം പറഞ്ഞറിയ്ക്കാൻ കഴിയിലില്ല  കല്യാണി പറയുന്നു. താരത്തിന്റെ ഈ പോസ്റ്റിനു അമ്മ ലിസി ഉൾപ്പെടെ നിരവധിപേർ ലൈക്ക് അടിച്ചിട്ടുണ്ട്, മുൻപ് നടി പറഞ്ഞിരുന്നു തൻറെ അമ്മയാണ് സിനിമയിൽ തന്റെ പ്രചോദനമെന്നു.

 

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago