ടിക് ടോക് വീഡിയോയിലൂടെ ധാരാളം ആരധകരെ നേടിയ താരമാണ് കല്യാണി. മലയാളികളുടെ പ്രിയപ്പെട്ട താരമായ ബിന്ദു പണിക്കാരുടെയും സായ്കുമാറിന്റെയും മകൾ കൂടിയാണ് കല്യാണി. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കല്യാണിയുടെ ടിക് ടോക് വിഡിയോകൾ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ടിക് ടോകിൽ തന്നെ താരമാക്കിയത് അച്ഛനും അമ്മയും ആണെന്ന് കല്യാണി എപ്പോഴും പറയാറുള്ള കാര്യമാണ്. ഡബ്സ്മാഷ് ചെയ്തായിരുന്നു കല്യാണിയുടെ തുടക്കം.
ടിക് ടോക് പോയതോടെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ് കല്യാണി. കല്യാണി പങ്കവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നയാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. സായ്കുമാറിനൊപ്പം നിൽക്കുന്ന ചിത്രമാണിത്. കല്യാണി തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിട്ടുള്ളത്. ഇതെന്റെ സ്വന്തം അച്ഛൻ എന്ന രീതിയിൽ അച്ഛനെ ചേർത്ത് പിടിച്ചിരിക്കുന്ന കല്യാണിയുടെ ചിത്രം കണ്ടപ്പോൾ ആരധകരും ചോദ്യങ്ങളുമായി എത്തിയിരുന്നു.
കഴിഞ്ഞ ദിവസം സായികുമാറും ആദ്യ ഭാര്യയിലുള്ള വൈഷ്ണവി എന്ന മകളും തമ്മിലുള്ള പ്രശ്നങ്ങൾ തീർന്നതായും ഉള്ള വാർത്തകൾ എല്ലാം പുറത്ത് വന്നത്. വൈഷ്ണവിയുടെ വിവാഹത്തിന് എന്നെ ഷണിക്കാഞ്ഞത് ആണ് കാരണമായി സായികുമാർ അന്ന് പറഞ്ഞത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…
പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…