മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആയിരുന്നു കമൽ. ഇപ്പോൾ നടൻ ഷൈൻ ടോം ചാക്കോയെയും, ദിലീപിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഷൈനിന്റെയും ദിലീപിൻെറയും കള്ളത്തരം ഞാൻ മനസിലാക്കിയില്ല, ഇന്ന് ഇരുവരും മലയാള സിനിയിൽ തിളങ്ങി നിൽക്കുന്ന നടന്മാർ ആണ്.
ഇവർ നടന്മാരാകുന്നതിനു മുൻപ് തന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യ്തവർ ആണ്, ഇവരുടെ ലക്ഷ്യം ക്യാമെറക്ക് മുൻപിൽ എത്തുക എന്നതായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ അതിൽ വലിയ അഭിമാനം ഉണ്ട് കാരണം തന്റെ കൂടെ ശിക്ഷ്യർ ആയി നിന്നവർ ഇന്നും മലയാള സിനിമയുടെ മികച്ച നടന്മാരായി എത്തിയല്ലോ എന്നാണ്. ഇവരുടെ കള്ളത്തരം ഞാൻ കണ്ടുപിടിച്ചു ഇപ്പോൾ, ഇവർ എന്റെ കൂടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യ്തത് വെള്ളിത്തിരയിൽ എത്താൻ വേണ്ടി ആയിരുന്നു പക്ഷെ ഞാൻ ഇപ്പോൾ ആണ് ആ കള്ളത്തരം കണ്ടുപിടിച്ചത് കമൽ പറഞ്ഞു.
ഞാൻ ഇവരുടെ ഈ മോഹം മനസിലാക്കാതെ സംവിധാനം ആയിരുന്നു പഠിപ്പിച്ചത്, എന്നാൽ അവർ എന്റെ ആ പ്രതിഷ തെറ്റിച്ചു കൊണ്ട് ദിലീപും, ഷൈനും നടന്മാർ ആകുകയായിരുന്നു കമൽ പറയുന്നു, ഇപ്പോൾ ഷൈൻ കമൽ സംവിധാനം ചെയ്യുന്ന ചിത്രം വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ അഭിനയിക്കുയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭം കഴിഞ്ഞ ദിവസം ആണ് നടന്നത് ആ സന്ദർഭത്തിൽ ആണ് കമൽ ഈ കാര്യം വെളിപ്പെടുത്തിയത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…