മലയാളികൾക്ക് പ്രിയങ്കരിയായ നടി ആയിരുന്നു കാവ്യ മാധവൻ, ബാല താരമായാണ് കാവ്യ സിനിമയിലേക്ക് എത്തിയത്, ഇപ്പോൾ സംവിധായകൻ കമൽ കാവ്യ യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ബാല താരമായി അഭിനയിച്ച കാവ്യ യുടെ ഒരു ശ്രെദ്ധിക്കപെട്ട വേഷമായിരുന്നു മമ്മൂട്ടി നായകനായ ‘അഴകിയ രാവണൻ’, ചിത്രത്തിലെ വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ട് സീനിലെ ഒരു അനുഭവമാണ് കമൽ പറയുന്നത്.
ആ പാട്ടിൽ മമ്മൂട്ടിയുടെ ചെറുപ്പമായി അഭിനയിക്കുന്ന പയ്യനെ കാവ്യ ഉമ്മ വെക്കുന്ന ഒരു സീൻ ഉണ്ട്, അന്ന് കാവ്യ പറഞ്ഞു ആ പയ്യനെ ഉമ്മ വെക്കാൻ കഴിയില്ല എന്ന്, ആകെ കരച്ചിൽ ആയി, പിന്നീട കാവ്യ അമ്മയോട് പറഞ്ഞു എനിക്ക് അയാളെ ഉമ്മ വെക്കാൻ കഴിയില്ല എന്ന്, അന്ന് ലാൽ ജോസ് ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആണ്, അങ്ങനെ ലാലു ഈ കാര്യത്തിൽ ഇടപെട്ടതുകൊണ്ട് സീൻ ചിത്രീകരിക്കാൻ കഴിഞ്ഞു,
ലാലു കാവ്യയോട് പറഞ്ഞു നായകൻ നായികയെ ഉമ്മ വെക്കുകയല്ലല്ലോ, കുട്ടികൾ അല്ലെ ഉമ്മ വെക്കുന്നത് , അപ്പോൾ കാവ്യ പറഞ്ഞു അവിടെ ആരും ഉണ്ടാകാൻ പാടില്ല, അമ്മ പോലും അങ്ങനെ കാവ്യയുടെ അച്ഛനെയും അമ്മയെയും പുറത്താക്കിയതിന് ശേഷം ആണ് ഈ സീൻ എടുക്കാൻ കഴിഞ്ഞത് , ലാൽ അന്ന് കാവ്യയെ സോപ്പിട്ട്എങ്ങനെയോ ആണ് ആ സീൻ ചിത്രീകരിച്ചത് കമൽ പറയുന്നു.
മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…
വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. പൊതുവെ സ്വകാര്യ…
മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…
ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…
സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…
മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…