മലയാള സിനിമയിൽ പ്രേഷക കൈയടി വാങ്ങിയ ചിത്രമായിരുന്നു കമൽ, ശ്രീനിവാസൻ കൂട്ടുകെട്ടിലെ ‘പാവം പാവം രാജകുമാരൻ ‘എന്ന ചിത്രം,ഇപ്പോൾ ചിത്രത്തിന്റെ കഥാരൂപം യഥാർത്ഥത്തിൽ നടന്ന സംഭവമെന്ന് വിശദീകരിച്ചിരിക്കുകയാണ് കമൽ, ചിത്രത്തിൽ അഭിനയിച്ചതും, തിരക്കഥ നൽകിയതും നടൻ ശ്രീനിവാസൻ ആയിരുന്നു, ശ്രീനിവാസൻ ആയിരിക്കും ഈ സിനിമയിലെ നടൻ എന്ന് മുൻപ് താൻ ആലോചിച്ചിരുന്നു, ഈ സിനിമക്ക് വേണ്ടി പല കഥകളും താൻ ആലോചിച്ചിരുന്നു
എന്നാൽ ഒന്നും ശരിയായില്ല അങ്ങനെയാണ് ശ്രീനിവാസൻ എന്നോട് ഒരു കഥ പറഞ്ഞത് പക്ഷെ അത് യഥാർത്ഥത്തിൽ നടന്ന കഥ ആയിരുന്നു ശ്രീനിവാസൻ തന്റെ സുഹൃത്തിന് പറ്റിയ അമളി പറഞ്ഞത്, തന്റെ സുഹൃത്തിന്റെ കൂട്ടുകാർ ചേർന്ന് ഒരു പ്രണയ കഥ പറഞ്ഞു അയാളെ പറ്റിച്ചു, ആ കഥ ശ്രീനിവാസൻ പറഞ്ഞ രീതിയിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത്
അതാണ് പാവം പാവം രാജകുമാരൻ എന്ന ചിത്രം, കമൽ പറയുന്നു, ശ്രീനിവാസൻ, രേഖ, ജയറാം, സിദ്ധിഖ്, ജഗദീഷ്, മണിയൻപിള്ളരാജു തുടങ്ങിയ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്ന്ത്, ചിത്രം തീയറ്ററുകളിൽ വലിയ ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…