മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. എന്നാൽ കമലിന്റെ കരിയറിലെ തന്നെ മികച്ച ഒരു ഹിറ്റ് ചിത്രമായിരുന്നു പെരുമഴക്കാലം, ഇപ്പോൾ ചിത്രത്തെ കുറിച്ച് കമൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ആ ചിത്രത്തിലേക്ക് മീര ജാസ്മിന്റെ ഉപ്പൂപ്പയായി മാമുകോയയെ തെരഞ്ഞെടുത്തപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ചാണ് കമൽ പറയുന്നതും. സത്യത്തിൽ ഈ സിനിമയിലെ കഥാപത്രത്തെ കുറിച്ച് മാമ്മുക്കോയയോടെ പറഞ്ഞപ്പോൾ അദ്ദേഹം എന്നെ പരിഹസിക്കുകയാണോ എന്നാണ് ആദ്യം ചോദിച്ചത്
എന്നാൽ മീരാജാസ്മിന്റെ ഉപ്പുപ്പായയെ ആദ്യം തന്റെ മനസിൽ തോന്നിച്ചത് നെടുമുടി വേണുവിനെ ആയിരുന്നു. ശരിക്കും റസിയയുടെ ഉപ്പൂപ്പനായി നെടുമുടി വേണു മതി കാര്യം അങ്ങനെത്തെ കഥാപത്രങ്ങൾ ആണല്ലോ അദ്ദേഹം ചെയ്യാറുള്ളത്. പക്ഷെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരാലോചന ഈ കഥ കോഴിക്കോട്ട് വെച്ചാണ് നടക്കുന്നത് അപ്പോൾ കോഴിക്കോട് ഭാഷ അറിയാവുന്ന ആളാണ് നല്ലത്.
അങ്ങനെ ആണെങ്കിൽ മാമുക്കോയക്ക് അത് വളരെ സാധ്യമാണ്. എന്നാൽ അത്രയും സീരിയസ് ആയ കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമോ എന്നായിരുന്നു ടി എ റസാക്ക് എന്നോട് പറഞ്ഞ സംശയം, എന്നാൽ ഞാൻ പറഞ്ഞു അദ്ദേഹം ആ കഥാപാത്രം ചെയ്യ്തുകൊള്ളും എന്ന്, അങ്ങനെ അദ്ദേഹത്തെ വിളിച്ചു ഈ കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു എന്നെ സീരിയസ് ആയ കഥാപാത്രമായി പ്രേക്ഷകർ കാണുമോ എന്ന്, അതോ എന്നെ പരിഹസിക്കുകയാണോ എന്ന്ഞാ ൻ പറഞ്ഞു താങ്കൾ ഒരു നടൻ അല്ലെ അപ്പോൾ താങ്കൾക്ക് ഏതുവേഷവും ചേരുമെന്ന് കമൽ പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…