പൃഥ്വിരാജിന് നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കമൽ സംവിധാനം ചെയ്യ്ത ‘സെല്ലുലോയ്ഡ് ‘, ജെ സി ഡാനിയിലിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ചെയ്യ്തിരുന്നത്, ഇപ്പോൾ താൻ പൃഥിരാജിനോട് ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ സംഭവത്തെ കുറിച്ചു തുറന്നു പറയുകയാണ് സംവിധായകൻ കമൽ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ഞാൻ ഒരു ദിവസം ജെ സി ഡാനിയലിന്റെ ഒരു ബയോപിക് ചെയ്യാൻ പോകുന്നു എന്നും അതിൽ രാജുവാണ് നടൻ എന്നും പറഞ്ഞു
അപ്പോൾ ആദ്യം രാജു പറഞ്ഞത് അയ്യോ ഇത് ഞാൻ ചെയ്യാനോ. ജെ സി ഡാനിയിലിനെ കുറിച്ച് എനിക്കങ്ങനെ കാര്യമായിട്ട് ഒന്നുമറിയില്ല, ഞാൻ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ കഥയുമായി വരാം, അങ്ങനെ രാജുവിന്റെ അടുത്ത് കഥയുമായി ചെന്ന്. അങ്ങനെ കഥ പറഞ്ഞുകൊടുത്തു, കഥ കേട്ടപ്പോൾ രാജു പറഞ്ഞു അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെയുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന്
ഞാൻ അദ്ദേഹത്തെ ചെയ്യ്താൽ ശരിയാകുമോ എന്നും പൃഥ്വിരാജ് തന്നോട് ചോദിച്ചു എന്ന് കമൽ പറയുന്നു, ഞാൻ പറഞ്ഞു ഈ വേഷം രാജു ചെയ്യ്താലെ ശരിയാകൂ എന്ന് കാരണം അന്ന് രാജുവിന് 28 വയസ്സ് ഉണ്ട്, ഇങ്ങനയൊരു സിനിമ എടുക്കുമ്പോൾ അദ്ദേഹത്തിന് ഈ ഏജ് തന്നെയാണ്, അതുപോലെ സിനിമയുടെ പ്രതിഫലത്തെ കുറിച്ച് ഞാൻ രാജുവിനോട് പറഞ്ഞു, അന്ന് രാജു നല്ല പ്രതിഫലം വാങ്ങുന്ന നടനാണ്, അതുകൊണ്ട് രാജു ഇപ്പോൾ വാങ്ങുന്ന പ്രതിഫലം തരാൻ എനിക്ക് നിർവാഹമില്ല, കാരണം ഈ സിനിമ നിർമ്മിക്കുന്നതും താൻ ആണെന്ന്. അപ്പോൾ രാജു ചിരിച്ചിട്ട്പ റഞ്ഞു സാർ മൊത്തത്തിൽ എന്നെ പുട്ടുകയാണെന്ന്, കമൽ പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…