തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങൾ ആയിരുന്നു ഇരുവരും. സഹസംവിധായകന് എന്ന നിലയില്‍ ശ്രീദേവിയുടെ റിഹേഴ്സല്‍ നടത്തുന്നത് താൻ ആയിരുന്നു. പ്രണയ രംഗങ്ങളിലും മറ്റും ഒരുമിച്ചു കണ്ടതും പരസ്പരം പേര് വിളിക്കുന്നതുമൊക്കെ പലരെയും തെറ്റിധരിപ്പിച്ചിട്ടുണ്ടെന്നും കമല്ഹാസ്സന് ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു.
1976 ല്‍ മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് കമൽഹാസൻ ആദ്യമായി ശ്രീദേവിയെ കാണുന്നത്, അന്ന് ശ്രീദേവിക്ക് പതിമൂന്നു വയസ്സായിരുന്നു, പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു. അതിന് ശേഷം 28 ചിത്രങ്ങളില്‍ താര ജോഡികളായി ഇരുവരും അഭിനയിച്ചു. ഒരു ചെറിയ പെൺകുട്ടിയായി എത്തിയ ശ്രീദേവി തന്റെ മുന്നിൽ വലിയ ഒരു നടി ആയി മാറി എന്നും കമലഹാസൻ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം കണ്ട ശ്രീദേവിയുടെ ‘അമ്മ നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന് പലതവണ ചോദിച്ചിട്ടുണ്ട് എന്ന് കമലഹാസൻ പറയുന്നു. എന്നാല്‍ ഒരു കുടുംബത്തില്‍ ഉള്ളവര്‍ക്ക് എങ്ങനെ വിവാഹം കഴിക്കാന്‍ കഴിയും അമ്മേ എന്നാണ് താന്‍ തിരിച്ചു ചോദിക്കാറുള്ളതെന്നും കമലഹാസന് പറയുന്നു.
ഇരുവരും പരസ്പരം സഹോദരി സഹോദരന്മാരെ പോലെ ആണ് കണ്ടതെന്നും യാഷ് സ്റ്റുഡിയോയില്‍ വെച്ച് പരസ്പരം കണ്ട്മുട്ടിയപ്പോള്‍ പതിവില്ലാതെ ഞങ്ങള്‍ കെട്ടിപിടിച്ചെന്നും കുറച്ചു നേരം നീണ്ട ആലിംഗനം അന്നായിരുന്നു അവസാനമായി ചെയ്തതെന്നും കമല്‍ ഹാസന് ഇരുപതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…