മീശപിരിച്ച് കിടിലൻ ലുക്കിൽ കമൽഹാസൻ; ഇന്ത്യൻ 2 ഉടനെയെത്തുമോയെന്ന് ആരാധകർ

കമൽഹാൻ നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇന്ത്യൻ. 1996 ശങ്കർ സംവിധാനം ചെയ്ത ചിത്രം  തമിഴിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു.കമൽഹാസൻ ഇരട്ട വേഷത്തിൽ എത്തിയ ചിത്രം ആ വർഷത്തെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വൻ വിജയമായിരുന്ന ചിത്രത്തിന്‌റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷകളോയുകൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്‌റെ ഷൂട്ടിംഗ് താരങ്ങൾക്കൊപ്പം ചെന്നൈയിൽ പുനരാരംഭിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കി അടുത്ത വർഷമായിരിക്കും സിനിമ പ്രദർശനത്തിനെത്തുക. വിക്രം സിനിമയുടെ ലുക്കിൽ നിന്ന് മാറി ഇന്ത്യൻ 2നായി മീശപിരിച്ച് കിടിലൻ ലുക്കിൽ കമൽഹാസൻ ചിത്രത്തിലെത്തുന്നത്.


ഏറെ നാളുകൾക്ക് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.200 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ നായികയാവുന്നത് കാജൽ അഗർവാളാണ്.ബോളിവുഡ് താരം വിദ്യുത് ജമാൽ വില്ലൻ വേഷത്തിലെത്തുന്നുണ്ടത്രെ. ഐസ്വര്യ രാജേഷും പ്രിയ ഭവാനിയും സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

 

Ajay

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago