ആദ്യം കാണുമ്പോൾ ഒരു ഗ്ലാമർ പെൺകുട്ടി! ഇവർ ജീവിതത്തിലേക്ക് എത്തുമെന്ന് ചിന്തിച്ചില്ല, ഗൗതമിയെ കുറിച്ച് കമൽ ഹാസൻ

രണ്ടു വിവാഹ ബന്ധങ്ങൾ വേർപെടുത്തിയതിനു ശേഷം നടൻ കമൽ ഹാസൻ തന്റെ ജീവിത സഖിയായി ഏറ്റെടുത്ത നടിയാണ് ഗൗതമി, ഇപ്പോൾ നടിയെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ചെലുത്തുന്നത്, ഒരിക്കലും തന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് ചിന്തിച്ച നടി അല്ല ഗൗതമി, ഈ പ്രണയത്തിന് വെവ്വേറെ രൂപങ്ങൾ ഉണ്ട്, അങ്ങനൊരു അടുപ്പമാണ് അവരുമായി തനിക്ക് ഉണ്ടായത് കമൽ ഹാസൻ പറയുന്നു

ഒരു ഗ്ലാമർ താരമായി എത്തിയ പെൺകുട്ടി എന്നാണ് ചിന്തിച്ചത് എന്നാൽ ഇവരോട് അടുത്തിടപഴകിയപ്പോളാണ് ശരിക്കും മനസിലാക്കിയത്, അവരുടെ ഉള്ളിലെ ചിന്തകൾ അവർ ഒരിക്കലും പുറത്തുകാണിച്ചിട്ടില്ല, ഒരു സാധാരണ രീതിയിലാണ് ഇവർ ഇരിക്കുന്നത്, ആദ്യം ഇവരോട് സൗഹൃദമായിരുന്നു. അത് പിന്നീട് ഒരു ബന്ധമായി വളർന്നു, ഒരിക്കലും ചിന്തിച്ചില്ല തന്റെ ജീവിതത്തിന് കൂട്ട് ആകുമെന്ന്

അതുപോലെ നടൻ ശ്രീവിദ്യയെ കുറിച്ചും പറയുന്നു, തന്റെ ശരിക്കുമുള്ള പ്രണയിനി ആയിരുന്നു ശ്രീവിദ്യ, അവരുമായി സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് 19 വയസായിരുന്നു, അവരുടെ കൂടെയുള്ള അഭിനയത്തിനിടയിൽ തനിക്ക് പ്രണയമായി മാറി. വിവാഹത്തിൽ എത്തേണ്ട ബന്ധവമൊന്നുമല്ല അത് , എന്നാൽ തന്റെ പ്രണയിനിയാണ് അവർ കമൽ ഹാസൻ പറയുന്നു

 

Suji

Entertainment News Editor

Recent Posts

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

26 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

33 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

51 mins ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago

സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…

1 hour ago