കമലിന്റെ സഹായി പ്രവർത്തിച്ച ഷൈൻ ഇനിയും നടൻ ആയി എത്തുന്നു

മലയാള സിനിമയിൽ നിരവധി സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് കമൽ, ഇപ്പോൾ കമലിന്റെ  അടുത്ത പുതിയ ചിത്രത്തിൽ നായകൻ ആയി ഷൈൻ ടോം ചാക്കോ എത്തുന്നു.മുൻപ് താരം കമലിന്റെ സഹായി ആയാണ് സിനിമയിൽ പ്രവർത്തിച്ചത്. ഇപ്പോൾ താരം സഹായി എന്ന പേരിൽ മാറി നായകൻ ആയി എത്തുകയാണ്. ആദ്യമായാണ് ഷൈൻ കമലിന്റെ സിനിമയിൽ നായകൻ ആയി എത്തുന്നത്.

എന്നാൽ കമൽ സംവിധാനം ചെയ്യ്ത ഗദാമ  എന്ന ചിത്രത്തിൽ ഷൈൻ ചെറിയ വേഷത്തിൽ എത്തുന്നുണ്ട്, എന്നാൽ കമൽ ഇപ്പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ  ഷൈൻ നായകൻ ആയാണ് എത്തുന്നത്. എന്നാൽ ഇപ്പോൾ ഷൈൻ തിരക്ക് പിടിച്ച നടന്മാരിൽ ഒരാൾ ആണ്.

തല്ലുമാല, കൊറോണ പേപ്പേഴ്‌സ്, വിചിത്ര൦, നീല വെളിച്ചം, ലൈവ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിരിക്കുന്നു, ഇപ്പോൾ താരം മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷ ചിത്രങ്ങളിലും സ്ഥാനം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ കമൽ, ഷൈൻ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിടും.

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago