കമ്മട്ടിപ്പാടത്തിലെ അനിതയുടെ മാറ്റം കണ്ടോ ? തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ !

രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചലച്ചിത്രമായിരുന്നു കമ്മട്ടിപാടം. ദുൽഖർ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി തയ്യാറാക്കിയ ചിത്രം വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും കരസ്ഥമാക്കിയത്. ചിത്രത്തിനും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വരെ ആരാധകരുണ്ട്. കാരണം അത്രമാത്രം മലയാള സിനിമ പ്രേമികളുടെ മനസ്സ് നിറയ്ക്കുവാൻ കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും ഇത് തന്നെയായിരുന്നു.കമ്മട്ടിപ്പാടത്തിൽകൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ഷോൺ റോമിയുടേത്. ചിത്രത്തിൽ അനിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഷോണിന്റെ കഥാപാത്രത്തിനും ലഭിച്ചത്. അധികം മേക്കപ്പും ഒരുക്കവും ഒന്നുമില്ലാതെ സ്വതസിദ്ധമായ സൗന്ദര്യം കൊണ്ട് മലയാളികളുടെ മനം കവർന്ന താരത്തെ പിന്നീട് മലയാള സിനിമയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. ബിക്കിനിയിൽ തിളങ്ങുകയാണ് ചിത്രത്തിൽ. ഇതിനോടകം സോഷ്യൽ മീഡിയ ഒന്നടങ്കം താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. എന്നാണ് താരം ഇനി മലയാള സിനിമയിലേക്ക് തിരികെ എത്തുക എന്നാണ് ആരാധകർ ചോദിക്കുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago