ഞാൻ ആത്മാർത്ഥമായി അഭിനയിച്ച സിനിമ സീനിൽ നിന്നും നാടകത്തിൽ അഭിനയിച്ചതിന്റെ പേരിൽ അവർ ഇല്ലാതാക്കി, കനക ലത

മിനിക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിന്ന നടി കനക ലത ഇപ്പോൾ തന്റെ ചില ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയ കാരണത്തെ കുറിച്ച് തുറന്ന് പറയുകയാണ്. താൻ നല്ല കഴിവുള്ള നടിയാണെന്നു തെളിയിക്കുന്ന ഒരുപാടു ചിത്രങ്ങളിൽ തനിക്ക് അവസരം ലഭിച്ചിരുന്നു, എന്നാൽ ആ ചിത്രങ്ങളിൽ നിന്നും തന്നെ മനഃപൂർവം ഒഴിവാക്കിയിരുന്നു നടി പറയുന്നു.

താൻ ഒരുപിടിനല്ല സിനിമകളിൽ അഭിനയിച്ചിരുന്നു, എന്നാൽ തനിക്ക് ഒന്നും ഒരു ആത്മസംതൃപ്തി തന്നിരുന്നില്ല, എന്നാൽ വിരലിൽ എണ്ണാൻ കഴിയുന്ന ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, എനിക്ക് കരിയറിൽ തിളങ്ങാൻ കഴിഞ്ഞ ഒരു ചിത്രമായിരുന്നു കിരീടം, ചിത്രത്തിൽ മോഹൻലാലിൻറെ മൂത്ത സഹോദരിയായാണ്‌ താൻ അഭിനയിച്ചിരുന്നത്, അതും തന്റെ ജോഡിയായി എത്തിയത് ജഗതി ചേട്ടൻ.

എല്ലാവരുടയും മനസിൽ തങ്ങിനിൽക്കേണ്ട കഥപാത്രം, ഞാൻ ആ സീനിൽ ആത്മാർത്ഥതയാണ് അഭിനയിച്ചത് എന്നാൽ ഞാൻ ഒരു പ്രൊഫഷണൽ നാടകത്തിൽ അഭിനയിച്ചതിന്റെ പേരിൽ സിനിമയിലെ തന്റെ ആ നല്ല സീൻ അവർ കട്ടാക്കി കളഞ്ഞു, അതിന് എനിക്ക്  ഒരുപാട് സങ്കടം ഉണ്ടാക്കി, എന്നാൽ സിനിമയിൽ അഭിനയിക്കുന്ന സമയത്തു തന്നെ ഞാൻ ഈ നാടകത്തിന്റെ കാര്യം പറഞ്ഞിരുന്നു, എന്നാൽ ഒന്നും അവർ കേട്ടില്ല എന്ന് വേണം പറയാൻ കനക ലത പറയുന്നു, ഇന്ന് നടിയുടെ അവസ്ഥ പരിതാപകരമാണ്

 

Suji

Entertainment News Editor

Recent Posts

സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ…

5 mins ago

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

10 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

11 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

11 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago