താരകപെണ്ണാളേ, പട്ടത്തി, പച്ച.. എന്നി ആൽബങ്ങളുടെ വൻ വിജയത്തിന് ശേഷം ജാഫർ ഇല്ലത്തിന്റെ പുതിയ ആൽബം കാഞ്ചനയുടെ ടീസർ പുറത്തിറങ്ങി. ഗ്രാമീണ സൗന്ദര്യത്തെ ഒപ്പിയെടുത്തുകൊണ്ടുള്ള ടീസർ കാണികളിൽ ഒരു പുത്തൻ അനുഭൂതിയാണ് ഉണ്ടാക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ ആൽബത്തിന്റെ പ്രഖ്യാപന കാലം മുതൽ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജാഫർ ഇല്ലത്ത് നായകനാകുന്ന ആൽബത്തിൽ ഷഹാന നൗഷാദ് ആണ് നായികയായി എത്തുന്നത്.
ആൽബത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ് ആണ് ടീസർ പ്രസിദ്ധീകരിച്ചത്. ആൽബം നാളെയെത്തുന്നു.
ടീസർ കാണാം
കടപ്പാട്: Neelakkuyil Entertainments
കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…
സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…