നിലപാടുകള്‍ മുഖം നോക്കാതെ തുറന്ന് പറഞ്ഞ് വിവാദത്തിലാകുന്ന താരമാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ പുതിത ചിത്രത്തിന്റെ പ്രൊമോഷന് എത്തിയ കങ്കണയുടെ ഔട്ട്ഫിറ്റായിരുന്നു സോഷ്യലിടത്ത് വൈറലായിരുന്നത്. നേര്‍ത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങള്‍ വിവാദമാക്കിയിരുന്നു. ഇപ്പോഴിതാ അതേ വസ്ത്രങ്ങള്‍ ധരിച്ചെതതി വിമര്‍ശകര്‍ക്ക് മറുപടി പറയുകയാണ് താരം. വസ്ത്രധാരണം സ്ത്രീകളുടെ തിരഞ്ഞെടുപ്പാണെന്ന് കങ്കണ റണൗട്ട് പറഞ്ഞു.
‘ഒരു വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്. ഏതു വസ്ത്രം എങ്ങനെ ധരിക്കണമെന്നതില്‍ അവസാനത്തെ തീരുമാനവും സ്ത്രീയുടേതാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടണ്ടതില്ല.’ എന്നുപറഞ്ഞാണ് കങ്കണ വിമര്‍ശകരുടെ വായയടപ്പിക്കുന്നത്.
നേര്‍ത്ത വെള്ള ടോപ്പും പാന്റ്സും ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ‘പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ഞാന്‍ ഓഫിസിലേക്കു പോകുന്നു.’- എന്നു പറഞ്ഞാണ് കങ്കണയുടെ കുറിപ്പ്.
പുതിയ ചിത്രം ധാകഡിന്റെ പ്രൊമോഷന് സമയത്താണ് കങ്കണ ധരിച്ച വസ്ത്രം വിവാദമായത്. ആദ്യമായി ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. നേര്‍ത്ത വസ്ത്രം ധരിച്ചതില്‍ കങ്കണയ്ക്കു നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഭാരതീയ സംസ്കാരത്തിലൂന്നിയതായിരിക്കണം വസ്ത്രധാരണം എന്ന രീതിയില്‍ മുന്‍പ് കങ്കണ പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്നാണ് പാശ്ചാത്യ വസ്ത്രം ധരിച്ചെത്തിയ താരത്തിന്റെ ചിത്രത്തിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…